നേര്യമംഗലം: ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. നേര്യമംഗലം വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസ്സിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഇടുക്കി രാജകുമാരി സ്വദേശിയാണ് മരിച്ചത്....
കോതമംഗലം : കൊച്ചി -ധനുഷ്കോടി ദേശീയ പാത നേര്യമംഗലം വില്ലാഞ്ചിറയിൽ 4000 ലിറ്റർ പെട്രോളും 8000 ലിറ്റർ ഡീസലുമായി വന്ന ടാങ്കർ ലോറിക്ക് ഇന്ന് രാവിലെ 9.20 ഓടെ തീപിടിച്ചു . ടാങ്കർ...
കോതമംഗലം : പുളിന്താനം സെൻ്റ് ജോൺസ് പളളി ഏറ്റെടുത്ത് ഓർത്തഡോക്സ‌് വിഭാഗത്തിന് കൈമാറാനുള്ള നീക്കത്തേതുടർന്ന് തിങ്കളാഴ്ച സംഘർഷസാധ്യത ഉടലെടുത്തു.പള്ളി ഏറ്റെടുക്കുന്നതിനുള്ള ശ്രമത്തെ പ്രതിരോധിക്കാൻ യാക്കോബായ വിശ്വാസികൾ പള്ളിയിൽ തമ്പടിച്ചു . ഓർത്തഡോക്സ് വിഭാഗത്തിൽനിന്നുള്ളവർ...
കോതമംഗലം: ജില്ലാ അത്ലറ്റിക്സ് അസോസി യേഷൻ ജില്ലാ പ്രസിഡന്റായി ജയിംസ് മാത്യു ഇടയ്ക്കാട്ടുകുടി (മാ നേജിങ് ഡയറ ക്ടർ, ഹോട്ടൽ സിൽവർ ടിപ്സ്) യെ തെരഞ്ഞെടുത്തു. ഓണററി സെക്രട്ടറിയായി സി ജെ ജയമോനെയും...
കോതമംഗലം: പുന്നേക്കാടിനു സമീപം ചേലമലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കാർഷികവിളകൾ നശിപ്പിച്ചു. ഒറവലകുടിയിൽ പൗലോസിന്റെ പുരയിടം പാട്ടത്തിനെടുത്ത് കാണിയാട്ട് ബാബുകൃഷി ചെയ്തിരുന്ന ഏത്തവാഴകൾ ചവിട്ടി ഒടിച്ചു. പുത്തയത്ത് ഏലിയാസിന്റെ പുരയിടത്തിലെത്തിയ ആനക്കൂട്ടം വാഴയും കമുകും...
കോതമംഗലം :മാമലക്കണ്ടം ആനക്കൊമ്പ് വേട്ട കേസിലെ രണ്ടാമത്തെ പ്രതി കുട്ടമ്പുഴ, പൂയംകുട്ടി സ്വദേശി ഇടപ്പുളവൻ സിബി(44) പിടിയിലായി. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്. കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ്...
പെരുമ്പാവൂർ; ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ രണ്ടേകാൽ കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ. ഒഡീഷ കണ്ടമാൽ സ്വദേശി രാഹുൽ ഡിഗൽ (29) നെയാണ് പെരുമ്പാവൂർ എഎസ് പി...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ റിസേർച്ച് കമ്മിറ്റി, ഐ ക്യു എ സി എന്നിവയുടെ സഹകരണത്തോടെ റിസേർച്ച് സ്കോളേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം കോട്ടയം എം. ജി. യൂണിവേഴ്സിറ്റി...