Connect with us

Hi, what are you looking for?

Kothamangalam News

CRIME

പെരുമ്പാവൂർ:പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട, മുപ്പത് ഗ്രാമോളം രാസലഹരിയും, കഞ്ചാവുമായി ഏഴ് പേർ പോലീസ് പിടിയിൽ. വെങ്ങോല പാറമാലി ചെരിയോലിൽ വിമൽ (22), ചെരിയോലിൽ വിശാഖ് (21), അറയ്ക്കപ്പടി മേപ്രത്തുപടി ചിറ്റേത്തു പറമ്പിൽ...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് ഡാമിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള ചെക്ക് ഡാമിൻ്റെ ഷട്ടറിന് സമീപത്ത് വിള്ളൽ ഉണ്ടായി. ശനി വൈകിട്ടാണ് സംഭവം. ഫെഡറൽ ടൂറിസത്തിന്റെ ഭാഗമായി വെള്ളം സംഭരിക്കുന്ന ഭാഗമാണ് ഷട്ടർ ഉയർത്തിയതോടെ ഇടിഞ്ഞു പോയത്....

NEWS

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജ് എൻ. സി. സി യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ദുരന്ത നിവാരണത്തെക്കുറിച്ചും, ദുരന്തമുഖത്ത് എങ്ങനെ പ്രയോഗികമായി പ്രവർത്തിക്കണമെന്നുമുള്ള ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണമസ്)കോളേജിൽ ഐക്യുഎസിയുടെ സഹകരണത്തോടെ അധ്യാപകർക്കായി ഒബിഇ(OBE- ഔട്ട്‌കം ബേസ്ഡ് എഡ്യൂക്കേഷൻ) മൂല്യനിർണ്ണയ പരിശീലനം സംഘടിപ്പിച്ചു. കുട്ടിക്കാനം മരിയൻ കോളേജ് എം സി എ വിഭാഗം ഡയറക്ടറും, ഐ...

NEWS

കോതമംഗലം: നേര്യമംഗലം വനാന്തരത്തിലെ പട്ടിശേരിമുടിയില്‍ കനത്തമഴയില്‍ വന്‍ പാറ തകര്‍ന്ന് താഴേക്ക് പതിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലമാണ് പാറ തകര്‍ന്നതെന്നാണ് വനം വകുപ്പ് അധികൃതരില്‍നിന്ന് ലഭിച്ച വിവരം. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് അധികൃതര്‍...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയില്‍ കാട്ടാനയിറങ്ങി വ്യാപകമായി കൃഷിയിടങ്ങളും കൃഷികളും നശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. പടിപ്പാറ ഭാഗത്ത് ജനവാസമേഖലയില്‍ കറുകപ്പിള്ളില്‍ ജോസിന്റെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തിലെ 300 ഓളം വിളവെടുക്കാറായ കപ്പയാണ്...

NEWS

പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൊടുപുഴ മലങ്കര ഡാമിന് സമീപം പള്ളിപ്പറമ്പിൽ വീട്ടിൽ ബിനോയ് ബിജു (19) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 26...

CRIME

കല്ലൂർക്കാട് : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കല്ലൂർക്കാട് മരുതൂർ കുഴുംബിത്താഴം ഭാഗത്ത് ചെമ്പൻമല കോളനിയിൽ കുറുകശ്ശേരി വീട്ടിൽ ടിജൊ ജോസഫ് (29) നെയാണ് ആറ് മാസത്തേക്ക് നാട് കടത്തിയത്...

NEWS

കോതമംഗലം : പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി കോട്ടപ്പടി സ്വദേശി എം എസ് ശിവൻകുട്ടി.വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തില്‍ പ്പെട്ടവര്‍ക്കുള്ള സഹായമായിട്ടാണ് ഒരുമാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടിയിൽ കർഷകൻ്റെ കൃഷിയിടം കാട്ടാനകൾ നശിപ്പിച്ചു. പള്ളിപറമ്പിൽഷാജൻ തോമസിന്റെ റബ്ബർ, പൈനാപ്പിൾ , മതിൽ , പെൻസിങും പൂർണ്ണമായി അടിച്ച് നശിപ്പിച്ചു. സമീപത്തുള്ള വീട്ടുകാരും പേടി ഭീതിയിലാണ് ....

error: Content is protected !!