NEWS
കോതമംഗലം: വന്യമൃഗശല്യത്തില്‍ കര്‍ഷക ജീവിതം വഴിമുട്ടിയെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാകുകയാണെന്നും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം. യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കിഴക്കന്‍ മേഖല നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....