NEWS
പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ എംജിഎന്‍ആര്‍ഇജിഎസ് വിഭാഗത്തില്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ബി.ടെക് / ഡിപ്ലോമ (സിവില്‍ എന്‍ജിനീറിങ്) യോഗ്യതയുള്ളവരെ നിയമിക്കുന്നു. താല്പര്യം ഉള്ളവര്‍ ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത...