കോതമംഗലം: വേമ്പനാട്ട് കായലിന്റെ 11കിലോമീറ്റർ ദൂരം നീന്തി കടന്ന് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി.കുത്തുകുഴി കിഴക്കേമേക്കൽ വീട്ടിൽ സുരേന്ദ്രന്റെയും, ദിവ്യ സുരേന്ദ്രന്റെയും മകനും കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയുമായ ആദിത്യൻ...
കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പിണവൂർ കുടിയിൽ അംബേദ്ക്കർ സെറ്റിൽമെൻ്റ് സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ ചെലവഴിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ രൂപ രേഖ തയ്യാറാക്കുന്നതിന് ഉന്നതിയിലെ കമ്മ്യൂണിറ്റി ഹാളിൽ...
കോതമംഗലം : കോട്ടപ്പടി കൂവകണ്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരണമടഞ്ഞ കുഞ്ഞപ്പൻ്റെ കുടുംബത്തെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. എം എൽ എയോടൊപ്പം ഗ്രാമ...
കോതമംഗലം: പോക്സോ കേസിലെ പ്രതി തെളിവ് നശിപ്പിക്കാന് പുഴയിലെറിഞ്ഞ മൊബൈല് ഫോണ് അഗ്നിശമന രക്ഷാസേനയുടെ സഹായത്തോടെ മുങ്ങിയെടുത്തു. കല്ലൂര്ക്കാട് പോലിസ് രജിസ്റ്റര് ചെയ്ത പോക്സോ കേസിലെ പ്രതിയാണ് തന്റെ മൊബൈല് ഫോണ് കോഴിപ്പിള്ളി...
കോതമംഗലം: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പ്ലാസ്റ്റിക് സ്ക്വാഡ് മാർക്കറ്റിനു സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. പ്ലാസ്റ്റിക് ക്യാരിബാഗ്, ഡിസ്പോസബിൾ ഗ്ലാസ്, പ്ലേറ്റ് എന്നിങ്ങനെ 300 കിലോഗ്രാം ഉൽപന്നങ്ങളാണു...
മൂവാറ്റുപുഴ: 40.68 ഗ്രാം എംഡിഎംഎയുമായി മൂവാറ്റുപുഴയില് യുവാക്കള് എക്സൈസ് പിടിയില്. സ്കൂള് കോളേജ് വിദ്യാര്ത്ഥികള്ക്കിടയില് എംഡിഎംഎ വില്പ്പനടത്തുന്ന പേഴയ്ക്കാപ്പിള്ളി പുന്നോപ്പടി പേണ്ടാനത്ത് ജാഫര് യൂസഫ് (43), പടിഞ്ഞാറെ ചാലില് നിസാര് ഷാജി (45),...
കോതമംഗലം : ആലുവ – മൂന്നാർ റോഡും, ബൈപാസ് റോഡുകളും സംഗമിക്കുന്ന തങ്കളം എക്സൈസ് ഓഫീസ് ജംഗ്ഷനിൽ എം എൽ എ ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ച് സോളാർ ട്രാഫിക് സിഗ്നൽ...
കോതമംഗലം: കേരളത്തിൽ നാൾക്കുനാൾ വർധിച്ചു വരുന്നതും, യുവതലമുറയെ കാർന്ന് തിന്നുന്നതും, വലിയ സാമൂഹിക പ്രശ്നവുമായി മാറികഴിഞ്ഞിരിക്കുകയാണ് മയക്ക് മരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുകളുടെ സ്വാധീനം ഈ സാഹചര്യത്തിലാണ് കോതമംഗലം നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ...
കോതമംഗലം: കൊരട്ടിയില് കാര് മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോന് (42 ), ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തില് മൂന്ന് പേര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയില്...