കോതമംഗലം : വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള കോതമംഗലം അഡിഷണൽ പ്രോജക്ടിന്റെ പരിധിയിലുള്ള എല്ലാ അങ്കണവാടി വർക്കർമാർക്കും കോമൺ അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഒന്നാംഘട്ട പരിശീലനം പൂർത്തീകരിക്കുകയും മൊബൈൽഫോൺ വിതരണം നടത്തുകയും ചെയ്തു. ദേശീയപോഷണ ദൗത്യത്തിന്റെ ഭാഗമായി മൊബൈൽഫോണുമായി വീടുകളിൽ എത്തി സർവ്വേ ആരംഭിച്ചു.

You must be logged in to post a comment Login