കുട്ടമ്പുഴ : വടാട്ടുപാറയിൽ നിന്ന് യുവതിയെ കാണാതായി. റീജ വി . പി.(38) വയസ്സ്, വാളാശ്ശേരി,
(മലയാറ്റൂർ പൗലോസ് ചേട്ടന്റെ മകൾ). നാല് ദിവസമായി നടത്തിയ അന്വേക്ഷണത്തിലും യുവതിയെകുറിച്ച് വിവരം ലഭിച്ചിട്ടില്ല. ബന്ധുക്കളും നാട്ടുകാരും യുവതിയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്.ഇതിനായി പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുട്ടമ്പുഴ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
