കോതമംഗലം: ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച അത്യാധുനികKSRTC ബസ് ടെർമിനലിന്റെ ഹരിതവൽക്കരണവുമായി ബന്ധപ്പെട്ട് കോതമംഗലം ടൗൺ യുപി സ്കൂൾ നടത്തിയ പരിപാടിയിൽ സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും ആദരവ് കോതമംഗലം എംഎൽഎ ആന്റണി ജോൺ ടൗൺ യുപി സ്കൂൾ ഹെഡ്മിസ്ട്രസ് കുമാരി K. A യ്ക് കൈമാറി പ്രസ്തുത ചടങ്ങിൽ ശ്രീ അനസി ഇബ്രാഹിം ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ,KSRTC, ശ്രീമതി ബിജി ജോസ് സൂപ്രണ്ട്, ജയൻ സി ആർ, റഷീദ, ബിജിമോൾ എന്നിവർ പങ്കെടുത്തു
