Connect with us

Hi, what are you looking for?

NEWS

തോടുനിറഞ്ഞ് കവിഞ്ഞു റോഡ് വെള്ളത്തിലായി, കാർ തോട്ടിലേക്ക് മറിഞ്ഞു

കോതമംഗലം: ഊന്നുകൽ തേങ്കോടിൽ കനത്തമഴയിൽ വെള്ളത്തിൽ മുങ്ങിയ റോഡിലൂടെ സഞ്ചരിച്ച കാർ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. കു ഞ്ഞടക്കം യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഊന്നുകൽ-തെങ്കോട് റോഡിൽ ഞായറാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. പാലക്കാട് വടക്കുംതറ സ്വദേശി ചോണയിൽ ആഷിഖും ഭാര്യയും കുഞ്ഞും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.ബന്ധുവീട്ടിൽപോയി മടങ്ങും വഴിയാണ് അപകടം. റോഡിലെ അരപ്പൊക്കം വെള്ളത്തിലൂടെ കാർ ഓടിച്ചുപോകുകയായിരു ന്നു.

കനത്തമഴയും റോഡുനിറഞ്ഞ് വെള്ളവും കാരണം ദിശ തെറ്റി കാറിന്റെ പിൻവശം കനാ ലിലേക്ക് ചരിഞ്ഞു.
പെട്ടെന്ന് ഡോർ തുറന്ന് കുട്ടിയെ എടുത്ത് രണ്ടുപേരും പുറത്തേക്ക് ചാടിയിറങ്ങിയതുകൊണ്ട് രക്ഷപ്പെട്ടു. കാറിനുള്ളിലേ ക്ക് വെള്ളം കയറി തോട്ടിലേക്ക് മറിയാവുന്ന അവസ്ഥയിലായിരുന്നു. സംഭവം അറിഞ്ഞ് ഓടി ക്കൂടിയ നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസും അഗ്നി രക്ഷാസേനയും എത്തി ക്രെയിൻ സഹായത്തോടെ കാർ ഉയർത്തി മാറ്റി.

 

You May Also Like

NEWS

കോതമംഗലം: കോയമ്പത്തൂർ കർപ്പഗം അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിൽ നിന്ന് മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടിയ സിനോഷ് പി. കെ. മുവാറ്റുപുഴ ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ എംബിഎ വിഭാഗം മേധാവിയാണ്....

NEWS

കോട്ടപ്പടി: കോട്ടപ്പടി നോർത്ത് എൽപി സ്കൂളിൽ കോട്ടപ്പടി ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ നിർമിച്ച ഓപ്പൺ എയർ സ്റ്റേഡിയം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് ലാബിന്റെ ഉദ്ഘാടനം നടത്തി.30 കമ്പ്യൂട്ടറുകൾ ഉള്ള പുതിയ ലാബിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സ്കൂൾ മാനേജർ...

NEWS

കോതമംഗലം:വന്യമൃഗ ശല്യത്താലും പ്രകൃതിക്ഷോഭത്താലും കൃഷികളെല്ലാം നശിച്ച് കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കർഷകദിനം “കണ്ണീർ ദിനമായി” ആചരിക്കുവാൻ കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖല നേതൃ...

ACCIDENT

കോതമംഗലം: ചേലാട് ചെമ്മീൻകുത്തിൽ റേഷൻ കടക്കു എതിർവശമുള്ള പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെ ഭിത്തി ദേഹത്തേക്കുവീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചെമ്മീൻകുത്ത് കൗങ്ങുംപിള്ളിൽ കെ.പി. ബേബി (68) ആണ് മരിച്ചത്. ഇലക്ട്രിക് ജോലികൾ ചെയ്തിരുന്ന ആളാണ്...

ACCIDENT

കോതമംഗലം: ഊന്നുകല്ലിനു സമീപം നിയന്ത്രണം വിട്ട മിനിലോറി മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നു വന്ന മിനിലോറി എതിരെ വന്ന...

NEWS

കോതമംഗലം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ ചേലാട് സ്വദേശിനിയായ അദീനയെ പോലീസ് അറസ്റ്റ് ചെയ്തു. മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെയാണ് യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്....

NEWS

കോതമംഗലം:കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍.മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ഇന്നലെ വൈകിട്ടാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്. അന്‍സിലിന് പെണ്‍സുഹൃത്ത് വിഷം നല്‍കിയതായിട്ടാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍...

NEWS

കോതമംഗലം : നാൽപതാം വയസിൽ, പതിനേഴു കാരനായ മകൻ വൈഷ്ണവ് കെ ബിനു വിനൊപ്പം ബിരുദ വിദ്യാർത്ഥിനിയായതിന്റെ സന്തോഷത്തിലാണ് പോത്താനിക്കാട് മാവുടി, കൊച്ചുപുരക്കൽ കെ. എസ് ബിനുവിന്റെ ഭാര്യ പൂർണിമ രഘു.കോതമംഗലം മാർ...

NEWS

കോതമംഗലം: കുട്ടമ്പുഴ വനാന്തര ആദിവാസി ഉന്നതിയില്‍ വാരിയത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്. മാണിക്കുടിയില്‍ താമസിക്കുന്ന സുരേഷ് കുപ്പുസ്വാമിയുടെ വീടാണ് ആനകൂട്ടം തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനക്കൂട്ടം വീട്...

CHUTTUVATTOM

വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത്...

NEWS

കോതമംഗലം : എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ നിർവ്വഹിച്ചു നടപ്പിലാക്കുന്ന എച്ച് ഡി എഫ് സി ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ എച്ച് ഡി എഫ് സി ബാങ്ക് പരിവർത്തൻ സമഗ്ര...

error: Content is protected !!