കോതമംഗലം : കോതമംഗലം പുതുപ്പാടിയിൽ അനധികൃത മണ്ണെടുപ്പ് ടിപ്പർലോറിയും , മണ്ണ് മാന്തി യന്ത്രവും പൊലീസ് പിടികൂടി. കോതമംഗം സി ഐ പി ടി
ബിജോയി എസ് ഐ മൊയ്തീൻകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ പിടികൂടിയത്.
ജിയോളജി വകുപ്പിൻ്റെ മണ്ണ് ഖനന പാസ്സ് ഇല്ലാതെ അനധികൃത മണ്ണ് കടത്ത് നടക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)