കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളജില്‍ എംടെക് സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ എയ്ഡഡ് സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ തെര്‍മല്‍ പവര്‍ എന്‍ജിനീയറിംഗ്്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് വിഭാഗത്തില്‍ പവര്‍ ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ വിഎല്‍എസ്‌ഐ ആന്റ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് കോഴ്‌സുകളില്‍ 27ന് 9 മുതല്‍ 11 വരെ സ്‌പോട് അഡ്മിഷന്‍ നടത്തും.
http://www.mace.ac.in
