കോതമംഗലം : കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അജ്മല റഹ്ഫത്തിന് സി പി ഐ എം കക്ഷായിപ്പടി ബ്രാഞ്ചിന്റെ സ്നേഹോപഹാരം നൽകി. ആന്റണി ജോൺ എം എൽ എ മെമൊന്റോ നൽകി .ചടങ്ങിൽ
ഏരിയ കമിറ്റി അംഗം കെ എം പരീത്, ബ്രാഞ്ച് സെക്രട്ടറി റംല ഇബാഹിം,
ബ്രാഞ്ച് അംഗങ്ങളായ കെ എം ഹമീദ്,സുബൈർ പി എ, ഇബ്രാഹിം വി എം,നവാസ് വി എം, നവാസ് എം എസ്,പ്രിയ സി എസ്,ഷൈല അലി,റഫീക്ക് കെ ഇ,
എന്നിവരും, കുമാരൻ എം എസ്,
ഖാദർ സി എം,റാങ്ക് ജേതാവിന്റെ കുടുംബാംഗങ്ങളായ ഫാത്തിമ , മുഹമ്മദ് എം എസ്,മാതാവ് സർജ, ഇരമല്ലൂർ ബ്രാഞ്ച് അംഗം സാലി ചെറുവട്ടൂർ എന്നിവർ പങ്കെടുത്തു.
