Connect with us

Hi, what are you looking for?

NEWS

സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി

കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളും ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളും സംയുക്തമായി സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി. ആൻറണി ജോൺ എം എൽ എ കേഡറ്റ്സിന്റെ സല്യൂട്ട് സ്വീകരിച്ചു. കോതമംഗലം വിദ്യാഭ്യാസ ജില്ലാ ഓഫീസർ ടി.വി മധുസൂദനൻ , സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി , സബ് ഇൻസ്പെക്ടർ എബി ജോർജ് , വാർഡ് കൗൺസിലർ റിന്‍സ് റോയ് , പിടിഎ പ്രസിഡണ്ടുമാരായ സനീഷ് പി എ , സിബി അഗസ്റ്റിൻ ഹെഡ്മിസ്ട്രസുമാരായ ബിന്ദു വർഗീസ് , ഷീജ മാത്യു പങ്കെടുത്തു.

സാഹിൽ അമീൻ പരേഡ് കമാൻഡറും സി.എം ആര്യനന്ദ അണ്ടർ കമാൻഡറും കൈലാഷ് ദീപു ചന്ദ്ര ,സൗപർണിക ശ്രീജിത്ത് ,അതുൽ ഗോപി ,നമിത ദിലീപ് എന്നിവർ പ്ലറ്റൂൺ കമാൻഡർമാരായി. ഡ്രിൽ ഇൻസ്ട്രക്ടർമാരായ
എ എസ് ഐ സുനിൽ മാത്യു , സി പി ഒ ബിൻസൺ , എ എസ് ഐ സുഹറ , അധ്യാപകരായ എം എ എൽദോസ് , എബിൻ തോമസ് ,ജോഷ്ന ജോർജ് , കെ.എ ബിന്ദു എന്നിവർ നേതൃത്വം നൽകി.

You May Also Like

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...

NEWS

പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...

NEWS

കോതമംഗലം: കീരംപാറ സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക മാതൃവേദി യൂണിറ്റ് വിവിധങ്ങളായ പരിപാടികളോടെ മാതൃദിനം ആചരിച്ചു. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ പ്രത്യേക ദിവ്യബലി അർപ്പിച്ച് പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ചു. ദിവ്യബലിക്ക് മുന്നോടിയായി മാതൃവേദി...

NEWS

പോത്താനിക്കാട്: കര്‍ഷക കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോത്താനിക്കാട് കൃഷിഭവന് മുന്‍പില്‍ ധര്‍ണ നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയും, നാളികേര കര്‍ഷകരെ സഹായിക്കുന്നതിന് ലോകബാങ്ക് നല്‍കിയ 139 കോടി...

NEWS

കോതമംഗലം: കോതമംഗലം കെഎസ്ആര്‍ടിസിഡിപ്പോക്ക് സമീപമെത്തിയാല്‍ മൂക്ക് പൊത്താതെ കടന്നുപോകാന്‍ കഴിയില്ല. ഹൈറേഞ്ച് ബസ് സ്റ്റാന്റ് ബില്‍ഡിംഗില്‍ നിന്നും മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും ഒഴുകിയെത്തുന്ന മലിന ജലം ഒഴുക്ക് തടസ്സപ്പെട്ടതുമൂലം കെട്ടി കിടക്കുകയാണ്...

NEWS

കോതമംഗലം : കോഴിപ്പിള്ളി ലിറ്റിൽ ഫ്ലവർ ചർച്ചിൽ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബ കൂട്ടായ്മകളുടെ വാർഷികവും സൺഡേ സ്കൂൾ വാർഷികവും സംയുക്തമായി ഒരുക്കിയിരുന്നു.ചടങ്ങ് ആന്റണി ജോൺ എം എൽ...

NEWS

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലെ സന്യസ്ഥ വൈദികനായ ഫാ.ടോണി കോര വട്ടേക്കാട്ടിന് അപൂർവ്വ നേട്ടം. അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ രണ്ട് വർഷത്തെ മാസ്റ്റർ ഓഫ് തിയോളജിക്കൽ സ്റ്റഡീസിന് സ്കോളര്‍ഷിപ്പോടെ പ്രവേശനം...

NEWS

കോതമംഗലം : കേരള കോ – ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ താലൂക്ക് സമ്മേളനം നടന്നു. കുത്തുകുഴി സർവീസ് സഹകരണ ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം : ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം എന്നവിഷയത്തിൽ കേരളത്തിലെ 111 കർഷക സംഘടനകളുടെ നേതൃത്വത്തിൽ മുവാറ്റുപുഴ നെസ്റ്റിൽ നടന്ന കർഷക മഹാപഞ്ചായത്ത് അവസാനിച്ചു. മെയ് 10, 11 തിയതികളിലായി നടന്ന കർഷക മഹാ...

CHUTTUVATTOM

കോതമംഗലം : പ്ലാവിൽ ചക്കയിടാൻ കയറിയ മധ്യവയസ്ക്കൻ വീണ് മരിച്ചു . കോട്ടപ്പടി ഉപ്പുകണ്ടം വെട്ടിക്കാടൻ ബെന്നി വർഗീസ് (52) ആണ് ഞായറാഴ്ച്ച രാവിലെ താമസിക്കുന്ന വീടിന് സമീപത്തെ പ്ളാവിൽ നിന്ന് വീണത്...

CRIME

കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

error: Content is protected !!