Connect with us

Hi, what are you looking for?

AUTOMOBILE

ഇഷ്ടനമ്പറിൽ പുത്തൻ കാരവാൻ; ലാലേട്ടന്റെ സഞ്ചരിക്കുന്ന ആഡംബര വാഹനം പണിതത് കോതമംഗലത്ത്

കോതമംഗലം : പുത്തൻ ആഡംബര കാരവാൻ സ്വന്തമാക്കി മോഹൻലാൽ. മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് വാഹനത്തിന്റെ ‌റജിസ്ട്രേഷൻ നമ്പർ. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. കിടപ്പുമുറിയും വാഷ്റൂമും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും കാരവാനിലുണ്ട്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങൾ ഒരുക്കിയ കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് മോഹൻലാലിന്റെ പുത്തൻ കാരവാൻ പണിത് കൈമാറിയിരിക്കുന്നത്.

പടം : മോഹൻലാലും ഓജസ് ഉടമ ബിജു മാർക്കോസും ഭാര്യ സ്‌മിത ബിജുവും.

You May Also Like

NEWS

കോതമംഗലം :കവളങ്ങാട്‌ ഗ്രാമപഞ്ചായത്തില്‍ അള്ളുങ്കൽ കേന്ദ്രമാക്കി പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്‌ 13-ല്‍ അള്ളുങ്കൽ കേന്ദ്രമാക്കിയാണ് പുതിയ റേഷന്‍കട അനുവദിച്ച്‌ ഉത്തരവായിട്ടുള്ളത്....

NEWS

കോതമംഗലം : ചേലാട് മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചേലാട് ഇരപ്പുങ്കൽ ജംഗ്ഷനിലെ ഒലിവ് ട്രേഡേഴ്സ്, എയ്ഞ്ചൽ ഫാർമ മെഡിക്കൽ സ്റ്റോർ...

NEWS

കോതമംഗലം :കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും കെമിസ്ട്രിൽ ഡോക്ടറേറ്റ് നേടിയ പുതുപ്പാടി സ്വദേശിനി ഡോ.അശ്വതി പി.വി യെ ആൻറണി ജോൺ എം എൽ എ വീട്ടിലെത്തി അനുമോദിച്ചു. സി പി ഐ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് , കമ്പ്യൂട്ടർ സയൻസ്/ ഡാറ്റ അനലിറ്റിക്സ്,ഫിസിക്സ്‌, കെമിസ്ട്രി, ബോട്ടണി, സൂവോളജി എന്നി വിഭാഗങ്ങളിൽ ഗസ്റ്റ്‌...

NEWS

കോതമംഗലം : പൈമറ്റം ഗവൺമെന്റ് യുപി സ്കൂളിലും സമീപത്തെ അങ്കണവാടിയിലും രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അതിക്രമം നടത്തി. അങ്കണവാടിയിലെ ശുചിമുറിയുടെ വാതിൽ ചവിട്ടിപ്പൊളിക്കുകയും വെളുത്തനിറത്തിലുള്ള മാലിന്യം ശുചിമുറിയിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ...

NEWS

കോതമംഗലം: വടാട്ടുപാറ പലവന്‍ പടിയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു. കാലടി മല്ലശേരി സ്വദേശി അബു ഫായിസ് (22), ആലുവ എടത്തല വടക്കേ തോലക്കര സ്വദേശി സിദ്ധിക്ക് (38) എന്നിവരാണ് മരിച്ചത്. ആലുവയില്‍...

NEWS

  കോതമംഗലം :- കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമൂടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ രണ്ട് കൂറ്റൻ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.   ഇന്ന് രാവിലെയാണ് കാട്ടുപന്നികളെ കിണറ്റിൽ വീണ നിലയിൽ നാട്ടുകാർ കണ്ടത്....

NEWS

  കോതമംഗലം : മയക്ക് മരുന്ന് വിൽപ്പനക്കാരനെ പിറ്റ് – എൻ ഡി പി എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചു. കോതമംഗലം, നെല്ലിക്കുഴി ഇരമല്ലൂർ പള്ളിപ്പടി ഭാഗത്ത് പാറേക്കാട്ട് വീട്ടിൽ...

NEWS

  കോതമംഗലം : കീരംപാറ – ഭൂതത്താൻ കെട്ട് റോഡ് ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ബി എം & ബിസി ടാറിങ്ങിന്...

NEWS

കോതമംഗലം : കോതമംഗലത്തിന് സമീപം റോഡരികിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട മരപ്പട്ടിയെ വനപാലകർ രക്ഷപെടുത്തി. കോതമംഗലം അമ്പലപ്പറ ഭാഗത്ത് ജനവാസ മേഖലയിലാണ് മരപ്പട്ടിയെ കണ്ടത്. സമീപവാസിയായ ജോബിയാണ് പരിക്കേറ്റ നിലയിൽ മരപ്പട്ടിയെ ആദ്യം...

NEWS

മൂവാറ്റുപുഴ: പഴയ ആലുവ മൂന്നാർ രാജപാത ഉപയോഗപ്രദമാക്കണമെന്ന് ആവശ്യവുമായി നടന്ന ജനകീയ പ്രതിഷേധത്തിൽ പങ്കെടുത്ത ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് ഉൾപ്പെടെയുള്ള ആളുകൾക്കെതിരെയും വനം വകുപ്പ് എടുത്ത മുഴുവൻ നിയമ നടപടികളും...

NEWS

കോതമംഗലം: കുട്ടമ്പുഴ, മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു; ഇന്ന് പുലർച്ചെ എത്തിയ കാട്ടാനക്കൂട്ടം വീട്ടുപകരണങ്ങളും നശിപ്പിച്ചു. മാമലക്കണ്ടം, മാവിൻ ചുവട് ഭാഗത്ത് താമസിക്കുന്ന ഡെനീഷ് ജോസഫ് , റോസിലി എന്നിവരുടെ  വീടാണ് ഇന്ന്...

error: Content is protected !!