കോതമംഗലം : എ.എം.റോഡില്‍ ഇരിങ്ങോള്‍ വൈദ്യശാലപ്പടിയ്ക്ക് സമീപം ബൈക്ക് ടെമ്പോ ട്രാവലറിലിടിച്ച് യുവതി മരിച്ചു. പാലമറ്റം പഴക്കര വീട്ടില്‍ മീനു തോമസ് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ കോതമംഗലം ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേയേക്കും മരിച്ചിരുന്നു.