Connect with us

Hi, what are you looking for?

NEWS

കായിക താരങ്ങളുടെ കൂട്ടായ്മയായ “എം എ കോളേജ് കാൽപ്പന്ത് കളിക്കൂട്ടം” ഗ്രൂപ്പിൻ്റെ റീ യൂണിയൻ മീറ്റിങ്ങ് നടന്നു.

കോതമംഗലം: എം എ കോളേജിൻ്റെ കായിക രംഗത്ത് തുടക്കം കുറിച്ച തൊണ്ണൂറുകളിലെ കായിക താരങ്ങളുടെ കൂട്ടായ്മയായ “എം എ കോളേജ് കാൽപ്പന്ത് കളിക്കൂട്ടം” ഗ്രൂപ്പിൻ്റെ റീ യൂണിയൻ മീറ്റിങ്ങ് കോതമംഗലത്ത് ആധുനിക രീതിയിൽ തയ്യാറാക്കിയിട്ടുള്ള പ്ലേമേക്കർ ടർഫിൽ വച്ച് നടന്നു.സന്തോഷ് ട്രോഫി താരങ്ങളും എം ജി യൂണിവേഴ്സിറ്റി താരങ്ങളും അടങ്ങിയ കാൽപ്പന്ത് കളിക്കൂട്ടം അംഗങ്ങളുടെ പ്രദർശന മത്സരത്തിന് ശേഷം നടന്ന മീറ്റിങ്ങ് മുൻ എം എ കോളേജ് വിദ്യാർത്ഥിയും കോതമംഗലം MLA യുമായ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു.

എം എ കോളേജ് മുൻ കായിക അദ്ധ്യാപകൻ പ്രൊഫ.പി ഐ ബാബു,ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന കായിക അദ്ധ്യാപകൻ ഡോ.മാത്യൂസ് ജേക്കബ് എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.എം എ കോളേജിൻ്റെ അഭിമാനമായ  ആൻ്റണി ജോൺ MLA യെ കാൽപ്പന്ത് കളിക്കൂട്ടം പൊന്നാടയണിയിച്ച് ആദരിച്ചു.ഈ ചെറിയ കാലയളവിനുള്ളിൽ  സമൂഹത്തിലെ എല്ലാ മേഖലകളിലും ചെയ്തു കൊടുക്കുന്ന സേവനങ്ങൾക്കും സഹായങ്ങൾക്കും എം എ കോളേജ് കാൽപ്പന്ത് കളിക്കൂട്ടം ഗ്രൂപ്പിനെ ചടങ്ങിൽ MLA പ്രത്യേകം അഭിനന്ദിച്ചു.

You May Also Like

NEWS

കോതമംഗലം :സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾക്ക്‌ വാരപ്പെട്ടി വില്ലേജിൽ തുടക്കമായി. കോഴിപ്പിള്ളി ഒന്നാം വാർഡിൽ...

NEWS

കോതമംഗലം :സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾ തിങ്കളാഴ്ച (25/8/25) വാരപ്പെട്ടി വില്ലേജിൽ ആരംഭിക്കുമെന്ന് ആന്റണി...

NEWS

കോതമംഗലം :ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം എന്ന നിലയ്ക്ക് ഊന്നുകൽ സഹകരണ ബാങ്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡുമായി സഹകരിച്ച് ബാങ്കിന്റെ ഹെഡ് ഓഫീസിൽ 20 കിലോ വാട്ട് ശേഷിയുള്ള സോളാർ പവർ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള 478 പട്ടികവർഗ്ഗ വിഭാഗക്കാർക്ക്‌ ഓണ സമ്മാനമായി 1000 രൂപ വീതം നൽകുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.പിണവൂർ നഗർ (വെളിയത്ത്...

NEWS

കോതമംഗലം :വാരപ്പെട്ടിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.അമ്പലംപടി -വാരപ്പെട്ടി റോഡിൽ നടുക്കുടി പാലത്തിനടിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. ജീൻസും ടീ ഷർട്ടുമാണ് വേഷം. സ്ഥലത്തെത്തിയ...

NEWS

കോതമംഗലം :കോതമംഗലം നഗരസഭയിലെ അങ്കണവാടി ജീവനക്കാരെ ആദരിച്ചു.നഗരസഭയുടെ നേതൃത്വത്തിലാണ് നഗരസഭാ പരിധിയിലെ 31 അങ്കണവാടികളിലേയും വർക്കർമാരെയും ഹെൽപ്പർമാരെയും ആദരിച്ചത്. കല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം : കോതമംഗലത്ത് ഭിന്നശേഷി കലോത്സവം സ്നേഹ സ്പർശം 2025 കലാ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ ഇൻ ചാർജ് സിന്ധു ഗണേശൻ...

NEWS

വാരപ്പെട്ടി: വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ അംഗനവാടി പരിസരമാണ് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പിടവൂർഫിനിക്സ് ക്ലബ്ബിലെ അംഗങ്ങളായ യുവാക്കൾ കാടും പാലുകളും വെട്ടിമാറ്റി ശുചീകരിച്ചത്. അടുത്തിടെ ചിലയിടത്ത് അംഗനവാടി പരിസരം കാടുകയറി കിടന്നതിനാൽ അംഗനവാടിയി...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 2.5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ആധുനിക ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകൾ കൈമാറി. കുത്തുകുഴി സർവീസ്...

NEWS

കോതമംഗലം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ 2026 ലേക്ക് ഹജ്ജിന് പോകുന്ന കോതമംഗലം,മൂവാറ്റുപുഴ താലൂക്കിലെ തെരഞ്ഞെടുത്ത ഹാജിമാർക്കുള്ള മെഡിക്കൽ ക്യാമ്പ് കോതമംഗലത്ത് സംഘടിപ്പിച്ചു. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ വച്ച്...

NEWS

കോതമംഗലം :കറുകടത്ത് ടി ടി സി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി പൂർവ്വവും, കുറ്റമറ്റതുമായ അന്വേഷണം ഉറപ്പുവരുത്തുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി. കറുകടത്ത് ആത്മഹത്യ ചെയ്ത ടി ടി...

NEWS

  കോതമംഗലം :കർഷകർക്ക് അംഗീകാരവും പരിരക്ഷയും ഉറപ്പുവരുത്തുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെയും കർഷകസമിതികളുടെയും കാർഷിക വികസന സമിതിയുടെയും ഇതര...

error: Content is protected !!