Connect with us

Hi, what are you looking for?

CHUTTUVATTOM

ഹരിത വനസംരക്ഷണ സമതി വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.

കോതമംഗലം : ഹരിത വനസംരക്ഷണ സമിതിയുടെ വാർഷിക പൊതുയോഗം 13/02/2021ന് നമ്പൂരിക്കൂപ്പിൽ നടന്നു. സമിതി പ്രസിഡന്റ്‌ ശ്രീ. ജിജോ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.ഷൈജന്റ് ചാക്കോ ഉൽഘാടനം ചെയ്തു. കോതമംഗലം ഫോറെസ്റ്റ് റെയ്ഞ്ച് ഓഫീസർ പി.കെ തമ്പി മുഖ്യപ്രഭാഷണം നടത്തി.

കവളങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഉഷ ശിവൻ,സി. എച് നൗഷാദ്, കോതമംഗലം സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ഡി. അനിൽഘോഷ്, വന സംരക്ഷണ സമിതി സെക്രട്ടറി ഡി. ഷിബു എന്നിവരും സംസാരിച്ചു.ഭരണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പും പ്രസ്തുത യോഗത്തിൽ നടന്നു.

പുതിയ ഭരണ സമതി പ്രസിഡന്റ്‌ ആയി രാജാജി നാരായണനെയും വൈസ് പ്രേസിഡന്റ് ആയി ശോഭന രവി ട്രെഷററായി രവി കെ. വി എന്നിവരെയും തിരഞ്ഞെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന യോഗത്തിൽ നൂറ്റിഅൻപതിൽപരം അംഗങ്ങൾ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൻ്റെ അതിർത്തി പുണർനിർണ്ണയം സംബന്ധിച്ച് 2023 ജനുവരി 19 ന് സംസ്ഥാന വന്യജീവി ബോർഡ് അജണ്ട നമ്പർ 7.1 ആയി സങ്കേതത്തിൻറ്റെ ഉള്ളിൽ പെട്ട് പോയിട്ടുമുള്ള 9...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു മൂന്ന് കിലോമീറ്റർ താഴെ വെള്ളത്തിൽ...

error: Content is protected !!