കോതമംഗലം:ഓൺലൈൻ പഠന സഹായത്തിനായി വടാശ്ശേരി യു പി സ്കൂളിലെ അഞ്ച്,ആറ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ടെലിവിഷനും,സ്മാർട്ട് ഫോണും ആൻ്റണി ജോൺ എംഎൽഎ കൈമാറി. ചടങ്ങിൽ ഹെഡ്മാസ്റ്റർ അബു സി പി,പി റ്റി എ പ്രസിഡൻ്റ് രജനി മനോജ്,സജി മാടവന,മറ്റ് അധ്യാപകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
