Connect with us

Hi, what are you looking for?

NEWS

വിദ്യാർത്ഥിക്ക് ടെലിവിഷൻ കൈമാറി ഡി വൈ എഫ് ഐ തലക്കോട് മേഖലാ കമ്മിറ്റി.

കോതമംഗലം: സംസ്ഥാനത്ത് കോവിഡ്‌ 19 പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ തുറക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ ആരംഭിച്ചിരിക്കുന്ന ഓൺലൈൻ ക്ലാസ്സ് ഉപയോഗിക്കുന്നതിനായി വിദ്യാർത്ഥിക്ക് ഡി വൈ എഫ് ഐ തലക്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിവിഷൻ നൽകി പഠനം സൗകര്യം ഉറപ്പ് വരുത്തി. ആന്റണി ജോൺ എംഎൽഎ വിദ്യാർത്ഥിക്ക് ടെലിവിഷൻ കൈമാറി. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം,ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് രാജ്,മേഖല സെക്രട്ടറി ബേസിൽ മാത്യൂസ്,യാസർ മുഹമ്മദ്,റഷീദ് മുളമ്പേൽ,കെ കെ ശശി എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...