Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി സ്വദേശിനിക്ക് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 59 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ*

1. വെസ്റ്റ് ബംഗാൾ സ്വദേശി (33)
2. തമിഴ്നാട് സ്വദേശികൾ – 20 പേർ

*സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ*

1. തൃക്കാക്കര കരുണാലയം കോൺവെന്റ് (85)
2. തൃക്കാക്കര കരുണാലയം കോൺവെന്റ് (80)
3. തൃക്കാക്കര സ്വദേശി (40)
4. അങ്കമാലി തുറവൂർ സ്വദേശി (72)
5. കുന്നത്തുനാട് സ്വദേശി (14)
6. കുന്നത്തുനാട് സ്വദേശിനി (38)
7. കുന്നത്തുനാട് സ്വദേശി (17)
8. ഫോർട്ട് കൊച്ചി സ്വദേശി (59)
9. ഫോർട്ട് കൊച്ചി സ്വദേശിനി (52)
10. ഫോർട്ട് കൊച്ചി സ്വദേശി (30)
11. ഫോർട്ട് കൊച്ചി സ്വദേശി (31)
12. ഫോർട്ട് കൊച്ചി സ്വദേശി (41)
13. ഫോർട്ട് കൊച്ചി സ്വദേശി (36)
14. ഫോർട്ട് കൊച്ചി സ്വദേശി (40)
15. ഫോർട്ട് കൊച്ചി സ്വദേശിനി (31)
16. ഫോർട്ട് കൊച്ചി സ്വദേശി (35)
17. ഫോർട്ട് കൊച്ചി സ്വദേശി (60)
18. തിരുവാണിയൂർ സ്വദേശി (58)
19. തിരുവാണിയൂർ സ്വദേശിനി (56)
20. ആമ്പല്ലൂർ സ്വദേശിനി (49)
21. ബിനാനിപുരം സ്വദേശിനി (22)
22. വെങ്ങോല സ്വദേശി (53)
23. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ മംഗലാപുരം സ്വദേശി (65)
24. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ മംഗലാപുരം സ്വദേശിനി (63)
25. നായരമ്പലം സ്വദേശിനി (23)
26. പള്ളുരുത്തി സ്വദേശിനി (53)
27. പള്ളുരുത്തി സ്വദേശി (26)
28. വാരപ്പെട്ടി സ്വദേശിനി (57)
29. നാവിക സേന ഉദ്യോഗസ്ഥൻ (28)
30. നാവിക സേന ഉദ്യോഗസ്ഥൻ (25)
31. നാവിക സേന ഉദ്യോഗസ്ഥൻ (30)
32. നാവിക സേന ഉദ്യോഗസ്ഥൻ (21)
33. ഇന്ന് മരണപ്പെട്ട തൃക്കാക്കര സ്വദേശിയുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു (82)
34. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ (22)
35. എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായ ഇടപ്പള്ളി സ്വദേശിനി (49)
36. നോർത്ത് പറവൂർ സ്വദേശി(82)
37. എടവനക്കാട് സ്വദേശി (22)
38. കൊച്ചി സ്വദേശി (57)

• ഇന്ന് 32 പേർ രോഗ മുക്തി നേടി. ഇതിൽ 29 പേർ എറണാകുളം ജില്ലക്കാരും 3 പേർ മറ്റ് ജില്ലക്കാരുമാണ് .

• ഇന്ന് 645 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 900 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11096 ആണ്. ഇതിൽ 9200 പേർ വീടുകളിലും, 192 പേർ കോവിഡ് കെയർ സെന്ററുകളിലും 1704 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 120 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 76 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 886 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 618 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 891 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 882 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 1571 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ജില്ലയിലെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ ഡോക്ടർമാർ ,നഴ്സ്മാർ മറ്റ് ജീവനക്കാർക്കും, വോളന്റീർമാർക്കും കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് പരിശീലനം നടത്തി.

• ഇന്ന് 468 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 162 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4231 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 322 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 13 ചരക്കു ലോറികളിലെ 15 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 10 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം, 1/8/20
ബുള്ളറ്റിൻ – 6.15 PM
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!