Connect with us

Hi, what are you looking for?

CHUTTUVATTOM

വടാട്ടുപാറ രാധാകൃഷ്ണന്റെ 18-ാം ചരമവാർഷിക ദിനം ആചരിച്ചു.

കോതമംഗലം : ഇടുക്കി, എറണാകുളം ജില്ലകളിലെ രാഷ്ട്രീയ – സാമൂഹ്യ മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന വടാട്ടുപാറ രാധാകൃഷ്ണന്റെ 18-ാം ചരമവാർഷിക ദിനം വടാട്ടുപാറയിൽ ആചരിച്ചു. വടാട്ടുപാറ അരീക്ക സിറ്റിയിൽ നടന്ന അനുസ്മരണ യോഗത്തിൽ
പി ജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം എം കെ രാമചന്ദ്രൻ , സെക്രട്ടറിയേറ്റ് അംഗങ്ങളായ റ്റി സി ജോയി, പി കെ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറിയേറ്റ് അംഗം ശാന്തമ്മ പയസ് പതാക ഉയർത്തി. പി എ അനസ് സ്വാഗതവും കെ എം മനേഷ് നന്ദിയും പറഞ്ഞു.

പടം : വടാട്ടു പാറ രാധാകൃഷ്ണൻ അനുസ്മരണയോഗം സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ ഉദ്ഘാടനം ചെയ്യുന്നു

You May Also Like

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കോതമംഗലം :വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി 7 കിലോമീറ്റർ ദൂരത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു...

error: Content is protected !!