Connect with us

Hi, what are you looking for?

NEWS

വടാട്ടുപാറ പൊയ്ക ഗ്രൗണ്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം.

വടാട്ടുപാറ: കേരളത്തിന് കായിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയ വടാട്ടുപാറ പൊയ്ക ഗ്രൗണ്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം പട്ടാപ്പകലും. ഗ്രൗണ്ടും പരിസരവുമായി ബന്ധപ്പെട് വ്യാപകമായ കഞ്ചാവ് വിൽപ്പനയും, മദ്യപാനവും നടക്കുന്നതായി നാട്ടുകാർ വെളിപ്പെടുത്തുന്നു. ഗ്രൗണ്ടിലെ ഇരിപ്പിടവും ബെഞ്ചുകളും ഇവർ നശിപ്പിക്കുന്നതായി പരിസരവാസികൾ പറയുന്നു. സാമൂഹിക വിരുദ്ധരെ ഭയന്ന് ജനങ്ങൾ പരാതിപ്പെടാൻ മടിക്കുന്നു.

ഈ മേഖലയിൽ പോലീസ് പരിശോധന ശക്തിപ്പെടുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഒളിമ്പ്യൻ അനിൽഡ തോമസ്സും, സന്തോഷ് ട്രോഫി താരം അരുൺ കെ.ജെയും കളിച്ചു വളർന്ന ആദരണീയനായ അബ്ദുൽ കലാമിന്റെ പേരിലുള്ള കായിക വിശ്രമ കേന്ദ്രത്തിനാണ് ഈ ദുർവിധി.

You May Also Like

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കോതമംഗലം :വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി 7 കിലോമീറ്റർ ദൂരത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു...

error: Content is protected !!