കോട്ടപ്പടി : നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനും,ലഹരിമാഫിയക്കെതിരെ,വന്യമൃഗ ശല്യത്തിൽ സർക്കാരിന്റെ അനാസ്ഥക്കെതിരെ,ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് M. S. എൽദോസ് നയിക്കുന്ന പൗരവിചാരണ യാത്രയുടെ ആദ്യ ദിവസം കോട്ടപ്പടി ഹൈസ്കൂൾ ജംഗ്ഷനിൽ കെപിസിസി വൈസ് പ്രസിഡന്റ് V. P. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ K. K. സുരേഷ് അദ്യക്ഷത വഹിച്ചു. യോഗത്തിൽ, A. G. ജോർജ് K. P. ബാബു,P. P. ഉതുപ്പാൻ, എബി അബ്രഹാം, അബു മൊയ്‌ദീൻ, PAM ബഷീർ, റോയ് കെ പോൾ, ഷമീർ പനക്കൻ, പ്രിൻസ് വർക്കി, M. K. വേണു, V. V. കുര്യൻ,ഷൈമോൾ ബേബി ,ഭാനുമതി രാജു,സലിം മംഗലപ്പാറ,A. K സജീവൻ,M. V. റെജി,ലിജോ ജോണി,ജോർജ് വർഗീസ്, അനൂപ് ജോർജ്, സത്താർ വട്ടക്കൂടി, P. R അജി, M. A കരിം, തുടങ്ങിയവർ പ്രസംഗിച്ചു.
