യു.കെ : പിടവൂർ പുൽപ്രപുത്തൻവീട്ടിൽ പരേതനായ ശങ്കരൻനായരുടെ മകൻ ശിവപ്രസാദ് (54) ലണ്ടനിൽ ഫോറസ്റ്റ് ഗേറ്റിൽ നിര്യാതനായി. ഭാര്യ; സജിത (അധ്യാപിക, എൻ എസ് എസ് എച്ച് എസ് എസ്, വാരപ്പെട്ടി). കോതമംഗലം പിടവൂർ പല്ലാരിമംഗലം...
യു.എ.ഇ. : 40 വർഷകാലം അബുദാബിയിൽ എത്തിസലാത്തിൽ സേവനമനുഷ്ഠിച്ച ശ്രീ. ഹസ്സൻ കനി തോട്ടത്തികുളത്തിലിന് കോതമംഗലം-മുവാറ്റുപുഴ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം യു.എ.ഇ. യാത്രയയപ്പ് നൽകി. കോതമംഗലം മുൻ എം.എൽ.എ. ശ്രീ ടി.എം. മീതീയന്റെ മകനാണ്. ആശ്രയം...
യൂ. കെ: ലണ്ടനിലെ തൊഴിലാളി സംഘടനയായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജനറൽ സെക്രട്ടറിയായി വാരപ്പെട്ടി സ്വദേശി.ഇംഗ്ലണ്ടിലെ പ്രമുഖ തൊഴിലാളി സംഘടനയായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജനറൽ സെക്രട്ടറിയായി വാരപ്പെട്ടി സ്വദേശി ലിയോസ് പോളിനെ...
കോതമംഗലം : ഭക്ഷണത്തോടും, പാചക കലയോടുമുള്ള ഇഷ്ട്ടം കൂടിയിട്ടാണ് എം. എ. കോളേജിലെ പ്രീ ഡിഗ്രി പഠനത്തിന് ശേഷം പോത്താനിക്കാട് വെട്ടുകല്ല്മാക്കൽ സജിമോൻ വി വാസു ബാംഗ്ലൂർക്ക് വണ്ടി കയറുന്നത്. ലക്ഷ്യം പാചക കലയിൽ അഗ്രഗണ്യൻ...
ദുബായ് : OTT സിനിമകളും, ഷോർട്ട് ഫിലിമുകളും അരങ്ങ് വാഴുന്ന ഈ കാലത്ത്, വളരെ ചുരുക്കം സിനിമകൾക്ക് മാത്രമാണു ജനങ്ങളുടെ ചിന്തകളിൽ മാറ്റമുണ്ടാക്കാൻ കഴിയുന്നത്. തികച്ചും വ്യത്യസ്തവും എന്നാൽ വളരെയധികം കാലികപ്രസക്തിയുള്ളതുമായ ഒരു വിഷയമാണ് അപ്രകാരമുള്ള...
ദുബായ് : ദുബായിൽ ഗർഭിണിയായ ഒരു പൂച്ചയുടെ ജീവൻ രക്ഷിച്ച് വൈറലായ നാല് ദുബായ് നിവാസികൾക്ക് ദുബായ് ഭരണാധികാരിയുടെ ക്യാഷ് പ്രൈസുകൾ ലഭിച്ചു. അതിൽ ഒരാൾ കോതമംഗലം തലക്കോട് സ്വദേശിയായ അറക്കൽ വീട്ടിൽ നസീര് മുഹമ്മദ്...
വലേറ്റ : കോതമംഗലം പല്ലാരിമംഗലം സ്വദേശിനി മാള്‍ട്ടയിൽ നിര്യാതനായി. മാറ്റര്‍ ഡി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ബിന്‍സിയ ഷിഹാബാണ് ഇന്ന് വെളുപ്പിന് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെ താമസസ്ഥലത്ത് ബോധമറ്റ നിലയില്‍ കണ്ടെത്തിയ ബിന്സിയയെ ഹോസ്പിറ്റലില്‍...