കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്...
കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...
കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...
കോതമംഗലം : കത്തോലിക്കാ സഭ കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ട ത്തിലുമായി മന്ത്രി പി രാജീവ് കൂടി കാഴ്ച്ച നടത്തി. കോതമംഗലം ബിഷപ്പ് ഹൗസിൽ എത്തിയാണ് പിതാവിനെ സന്ദർശിച്ചത്....
കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...
കോതമംഗലം : സെന്റ്. ജോസഫ്സ് ധർമഗിരി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ധർമഗിരി ഹോം കെയർ പദ്ധതിയുടെ മൂന്നാം വാർഷികം ആചരിച്ചു. മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ്. ജോസഫ്സ് മദർ ജനറൽ മദർ. ഫിലോമി...
കോതമംഗലം: അങ്കമാലി മേഖല ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനത്തും നിന്നും സ്ഥാനത്യാഗം ചെയ്ത അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയ്ക്ക് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ്...
കോതമംഗലം : പെരിയാർ വാലി കനാൽ ബണ്ട് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് അപകട മരണങ്ങൾ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുക . മുടങ്ങി കിടക്കുന്ന ചേലാട് ഇൻ്റർ നാഷണൽ സ്റ്റേഡിയം – ഭൂതത്താൻകെട്ട് ജല...
കോതമംഗലം : തിരുവനന്തപുരം കലാനിധി സെൻറർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ മാധ്യമ ശ്രേഷ്ഠ അവാർഡ് പത്രപ്രവർത്തകനും, കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ.സി അലക്സിന്....
കോതമംഗലം : സി പി ഐ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി സി പി ഐ കോതമംഗലം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ആടുകളെ നൽകി. സി പി ഐ സംസ്ഥാന കൺട്രോൾ...
കോതമംഗലം: അസംഘടിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഇടയിൽ കാരുണ്യത്തിന്റെ മുഖമായി പ്രവർത്തിക്കുന്ന മികച്ച പ്രസ്ഥാനമാണ് കെസിബിസി-യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള ലേബർ മൂവ്മെൻറ് എന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. കോതമംഗലം രൂപത...
കോതമംഗലം : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 25 26 തിയതികളിലായി തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്ക്കൂൾ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ഡേ അണ്ടർ 14 ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ പോസ്റ്റർ പ്രകാശന കർമ്മം...
കോതമംഗലം : സംസ്ഥാന സർക്കാർ നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചിരുന്ന പല്ലാരിമംഗലം സ്റ്റേഡിയത്തിന്റെ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടാഴ്ചക്കകം പൂർത്തീകരിക്കുവാൻ തീരുമാനമായി .കരാറുകാരന്റെ ഭാഗത്തു നിന്ന് വന്ന വീഴ്ച മൂലം അവസാന...
കുട്ടമ്പുഴ: കോൺഗ്രസ് ഭരിക്കുന്ന കുട്ടമ്പുഴയിലെ അഗ്രികൾച്ചർ ഇമ്പ്രൂവ്മെന്റ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുംമായ സിബി...
ഷാനു പൗലോസ് കോതമംഗലം: അര കോടി രൂപയുടെ യു.എസ് സ്കോളർഷിപ്പ് നേടി യാക്കോബായ സുറിയാനി സഭയിലെ സന്യസ്ഥ വൈദികനായ ഫാ.ടോണി കോര വട്ടേക്കാട്ട് യാക്കോബായ സഭക്കും നാടിനും അഭിമാനമായി. ലോകത്തെ ഏറ്റവും മികച്ച...