Connect with us

Hi, what are you looking for?

NEWS

കോതമംഗലം : അശമന്നൂർ പഞ്ചായത്ത് വാർഡ് ഏഴ് മണ്ണൂർമോളത്ത് ഉപയോഗമില്ലാത്ത പാറമടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കോതമംഗലം അഗ്നിരക്ഷാ സേന സ്ക്യൂബാ ടീം അംഗങ്ങൾ മുങ്ങി യെടുത്തു. ഒരേക്കറോളം...

CRIME

കോതമംഗലം: ഗോമേന്തപ്പടി രാമല്ലൂർ റോഡിൽ റോഡിന്റെ സമീപത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. 120 സെ.മി ഉയരമുള്ള ഒരു കഞ്ചാവ് ചെടിയാണ് ക കണ്ടെടുത്തത്. എക്സൈസ് സംഘം ചെടി പിഴുത് തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു.

NEWS

കോതമംഗലം:അടിവാട് ഫുട്ബോൾ മേളക്കിടെ ഗാലറി തകർന്ന് അപകടത്തിൽപെട്ട് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ആലുവ രാജഗിരി, തൊടുപുഴ ബേബി മെമ്മോറിയൽ, മുതലക്കുടം ഹോളി ഫാമിലി, കോതമംഗലം...

Latest News

NEWS

കോതമംഗലം : മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം എക്സൈസ് സംഘം എട്ട് ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്തു. കുട്ടമ്പുഴ മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം പൊന്തക്കാട്ടിൽ നിന്നുമാണ് ഉടമസ്ഥാനില്ലാത്ത നിലയിൽ 8 ലിറ്റർ...

NEWS

തൊമ്മൻകുത്തിൽ വനം വകുപ്പും പോലീസും കുരിശിൻ്റെ വഴി തടഞ്ഞതിൽ സർക്കാർ മറുപടി പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. 60 വർഷമായുള്ള കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ദുരുദ്ദേശ പരമാണ്....

NEWS

കോതമംഗലം: ഇടിമിന്നലിനൊപ്പം ഉണ്ടായ കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ ഒടിഞ്ഞ് വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞും വൈദ്യുത കമ്പി പൊട്ടിയും കോതമംഗലത്ത് വിവിധ പ്രദേശങ്ങളില്‍ മണിക്കൂറുകള്‍ വൈദ്യുത തടസം നേരിട്ടു. ഇന്നലെ വൈകിട്ട്...

NEWS

പോത്താനിക്കാട്: യുവാവിനെ റോഡരികിലെ കലുങ്കില്‍നിന്ന് താഴേക്ക് വീണു മരിച്ചനിലയില്‍ കണ്ടെത്തി. പോത്താനിക്കാട് ഉന്നത്തുംവീട്ടില്‍ ജോസിന്റെ മകന്‍ ബിബിന്‍ ജോസ് (34) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പുളിന്താനം കള്ളുഷാപ്പിനു സമീപത്തുള്ള കലുങ്കിന് താഴെ ഇന്നലെ...

NEWS

കോതമംഗലം : ലക്ഷോപലക്ഷം തീർത്ഥാടകർ കാൽനടയായി കോതമംഗലത്ത് എത്തി ചേരാനിരിക്കെ നഗരസഭയുടെ 31 വാർഡുകളിലും തെളിയാത്ത വഴിവിളക്കുകൾ മാറ്റി സ്ഥാപിക്കുവാനോ പ്രവർത്തന സജ്ജമാക്കാനോ സി.പി.എം നേതൃത്വം കൊടുക്കുന്ന മുനിസിപ്പൽ ഭരണ സമിതി തയ്യാറാവാത്ത...

NEWS

കോതമംഗലം: നബിദിനസന്ദേശങ്ങളുടെ പ്രസരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡീ്ന്‍ കുര്യാക്കോസ് എം പി. കേരള മുസ്്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച കോതമംഗലത്ത് താജുല്‍ ഉലമാ നഗറില്‍ (തങ്കളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്) നടന്ന പതിനൊന്നാമത്...

NEWS

കോതമംഗലം : കോതമംഗലം റവന്യൂ ടവറിന്റെ പരിസര നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിർമ്മാണ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ നഗരസഭ...

NEWS

കോതമംഗലം: കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് പോത്താനിക്കാട് അന്ധവനിത പുനരധിവാസ കേന്ദ്രം നിർമ്മിക്കുന്ന വിവിധ വസ്തുകൾ വിൽപ്പന്ന നടത്തു തിനായി സ്റ്റാൾ തുറന്നു. ചെറിയ പള്ളി അങ്കണത്തിൽ ആരംഭിച്ച സ്റ്റാൾ ആൻ്റണി ജോൺ...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം നിലനിൽക്കുന്ന മേഖലയായ ഇഞ്ചത്തൊട്ടിയിൽ ഫെൻസിങ്ങിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം: കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് നഗരത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശ യാത്ര നടത്തിമർത്തോമാ ചെറിയ പള്ളിയിൽ ഒക്ടോബർ 4 വരെ നീണ്ടുനിൽക്കുന്ന കന്നി 20 പെരുന്നാളിന് പതിനായിരക്കണക്കിന് തീർത്ഥാടകരാണ് എത്തുന്നത്. ഈ...

NEWS

കോതമംഗലം : 2025 ലെ റിപ്പബ്ലിക് ദിന പരേഡ് വനിതാ ബാന്റിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ സി സി കേഡറ്റുകൾ.റിപ്പബ്ലിക് ദിന പരേഡ് സെലെക്ഷന് പാലിക്കേണ്ട കർശനമായ...

NEWS

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നഗര ശുചീകരണ പ്രവർത്തനം നടത്തി. കോതമംഗലം നഗരസഭയുടെയും, ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ കോതമംഗലം തങ്കളം ബസ് സ്റ്റാന്റും, പരിസരവും എൻ...

error: Content is protected !!