കോതമംഗലം:പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള നടപടിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 27-06-2025 -ലെ പ്രകൃതിക്ഷോഭത്തിൽ രാജീവ് ഗാന്ധി നഗറിലെ ഒരു...
കോതമംഗലം: ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച അത്യാധുനികKSRTC ബസ് ടെർമിനലിന്റെ ഹരിതവൽക്കരണവുമായി ബന്ധപ്പെട്ട് കോതമംഗലം ടൗൺ യുപി സ്കൂൾ നടത്തിയ പരിപാടിയിൽ സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും ആദരവ് കോതമംഗലം എംഎൽഎ...
കോതമംഗലം :കൂടുതൽ മക്കളുള്ള വലിയ കുടുംബങ്ങൾ സഭയുടെ വലിയ സന്തോഷമാണന്നും കുടുംബങ്ങളുടെ ഉയർച്ചയും വളർച്ചയും സഭയുടെ ലക്ഷ്യമാണന്നും കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും...
കോതമംഗലം : സി ഐ എസ് സി ഇ ( കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ) ദേശീയ സ്കൂൾ ക്രിക്കറ്റ് അണ്ടർ 17 മത്സരത്തിൽ ചരിത്രത്തിലാദ്യമായി കേരളാ...
വടാട്ടുപാറ : ഇരു വൃക്കകളും തകരാറിലായ ഷൈനി സതീഷിന്റെ ചികിത്സാ സഹായനിധിയിലേക്ക് വടാട്ടുപാറ റൂട്ടിൽ സർവീസ് നടത്തുന്ന ആൻ മേരി ബസിന്റെ ഒരുദിവസത്തെ കളക്ഷൻ ആയി കിട്ടിയ 42000 രൂപ അബ്രഹാം ബാബുവും...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭൂരഹിതരായ മുഴുവൻ പട്ടികവർഗ്ഗ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാകുവാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ബഹു:പട്ടികജാതി/വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലൻ നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച് ആന്റണി ജോൺ...
കോതമംഗലം : കടവൂർ, നേര്യമംഗലം, കുട്ടമ്പുഴ വില്ലേജുകളിലെ പട്ടയ വിഷയം പരിഹരിക്കുന്നതിനു വേണ്ടി കോതമംഗലം MLA ആന്റണി ജോൺ മുവാറ്റുപുഴ MLA എൽദോ എബ്രഹാം CPIM ഏരിയ സെക്രെട്ടറി സഖാവ് ഷാജി മുഹമ്മദ്...
കോതമംഗലം: മാതിരപ്പിള്ളി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജന സേവന കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഇടുക്കി MP ഡീൻ കുര്യാക്കോസ് നിർവഹിച്ചു. ആധാർ കാർഡ്, പാൻ കാർഡ്, കരം തീരുവ, കറണ്ട് ബിൽ,...
കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഇഞ്ചത്തൊട്ടി പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ്...
കോതമംഗലം : കുരിശിൽ കിടന്ന് ഉപവസ സമരം നടത്തുന്ന എം.ജെ ഷാജിക്ക് മാല ഇട്ട് അഭിവാദ്യം ചെയ്ത് എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം. കോതമംഗലം മാർ തോമ ചെറിയ പള്ളിയും, എൽദോ...
കോതമംഗലം : കോതമംഗലം മാർത്തോമ ചെറിയപള്ളിയും , ബാവായുടെ കബറിടവും രക്ഷിക്കണമെന്നാവശ്യപ്പെട്ട് കുരിശിൽ കിടന്ന് ഒറ്റയാൾ സമരം. നിരവധി ഒറ്റയാൾ സമരങ്ങൾ നടത്തി ശ്രദ്ധേയനായ മൂവാറ്റുപുഴ സ്വദേശി എം ജെ ഷാജിയാണ് വേറിട്ട...
കോതമംഗലം : പെരുമ്പൻകുത്ത് റോഡിൽ പുന്നേക്കാട് കവലയിലെ വ്യാപാരസ്ഥാപനങ്ങളും കെട്ടിടങ്ങളും അശാസ്ത്രീയമായി പൊളിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം )കീരംപാറ മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. കവല വികസനത്തിന്റെ പേരിൽ പുന്നേക്കാട്ട്...
കോതമംഗലം : വിശുദ്ധ മാർ തോമ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്തു പ്രവർത്തിക്കുന്ന മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് [MBITS] ന്റെ പത്താമത് വാർഷിക ആഘോഷം “എംബിറ്റ്സ് ഡേ”...