കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...
കോതമംഗലം : കത്തോലിക്കാ സഭ കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ട ത്തിലുമായി മന്ത്രി പി രാജീവ് കൂടി കാഴ്ച്ച നടത്തി. കോതമംഗലം ബിഷപ്പ് ഹൗസിൽ എത്തിയാണ് പിതാവിനെ സന്ദർശിച്ചത്....
കോതമംഗലം,: ആലുവ മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മെത്രാൻ മാർ ജോർജ് മടത്തി കണ്ടത്തിൽ കോതമംഗലം എംഎൽഎക്ക്...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ വെളിയേൽച്ചാലിൽ റോഡിലെ ഹമ്പ് അപകട കെണിയാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഹമ്പിൽ കയറിയ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചിരുന്നു. ഇതിന് മുമ്പും സമാനരീതിയിൽ പലതവണ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ...
കോതമംഗലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മലർത്തിയടിക്കാം മയക്കുമരുന്നിനെ എന്ന സന്ദേശവുമായി അഖില കേരള പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. 14 ജില്ലകളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ...
കോതമംഗലം : കോതമംഗലത്തിന് സമീപം റോഡരികിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട മരപ്പട്ടിയെ വനപാലകർ രക്ഷപെടുത്തി. കോതമംഗലം അമ്പലപ്പറ ഭാഗത്ത് ജനവാസ മേഖലയിലാണ് മരപ്പട്ടിയെ കണ്ടത്. സമീപവാസിയായ ജോബിയാണ് പരിക്കേറ്റ നിലയിൽ മരപ്പട്ടിയെ ആദ്യം...
മൂവാറ്റുപുഴ: പഴയ ആലുവ മൂന്നാർ രാജപാത ഉപയോഗപ്രദമാക്കണമെന്ന് ആവശ്യവുമായി നടന്ന ജനകീയ പ്രതിഷേധത്തിൽ പങ്കെടുത്ത ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് ഉൾപ്പെടെയുള്ള ആളുകൾക്കെതിരെയും വനം വകുപ്പ് എടുത്ത മുഴുവൻ നിയമ നടപടികളും...
കോതമംഗലം: കുട്ടമ്പുഴ, മാമലക്കണ്ടത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു; ഇന്ന് പുലർച്ചെ എത്തിയ കാട്ടാനക്കൂട്ടം വീട്ടുപകരണങ്ങളും നശിപ്പിച്ചു. മാമലക്കണ്ടം, മാവിൻ ചുവട് ഭാഗത്ത് താമസിക്കുന്ന ഡെനീഷ് ജോസഫ് , റോസിലി എന്നിവരുടെ വീടാണ് ഇന്ന്...
അന്താരാഷ്ട്ര ശൂന്യ വേസ്റ്റ് ദിനമായ മാർച്ച് 30 കേരളത്തെ മാലിന്യമുക്ത നവകേരളമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രഖ്യാപികുക്കയാണ് . ആയതിന്റെ ഭാഗമായി “അഴകോടെ നെല്ലിക്കുഴി’’ എന്ന മുദ്രാവാക്യം ഉയർത്തി നെല്ലിക്കുഴി ഗ്രാമത്തെ ഹരിത ശുചിത്വ...
വീടുകളിലെ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുന്ന ജി ബിൻ വിതരണത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.നഗരസഭ ചെയർമാൻ ടോമി അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ...
കോതമംഗലം: നഗരസഭ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. മാലിന്യ മുക്ത പ്രഖ്യാപന സന്ദേശവുമായി കോതമംഗലം ചെറിയ പള്ളിത്താഴത്തു നിന്നും ആരംഭിച്ച ബഹുജനറാലി വാദ്യഘോഷങ്ങളും ,ടാ ബ്ലോ ,എന്നിവയുടെ അകമ്പടിയോടെ നഗരസഭയിൽ എത്തിച്ചേർന്നു..കൗൺസിലർമാർ ,വ്യാപാരികൾ...
കോതമംഗലം :കുട്ടമ്പുഴ വില്ലേജിലെ പൊതുമരാമത്ത് റോഡുകളോട് ചേര്‍ന്ന് വരുന്ന പുറമ്പോക്ക് ഭൂമിയിലെ താമസക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങി സര്‍ക്കാര്‍ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ. അറിയിച്ചു. കോതമംഗലം നിയോജക...
കോതമംഗലം : ചിട്ടയായ പരിശീലനത്തിലൂടെ മാത്തമാറ്റിക്സിൽ വേഗത യിലും ബുദ്ധികൂർമ്മതയിലും അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരിക്കുകയാണ് ടിയാ മരിയ എൽദോ. 2021...
കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഹരിത ഗ്രാമമായി പ്രഖ്യാപിച്ചു. 28.03.2025-ാം തീയതി വെള്ളിയാഴ്ച കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ടൌണ്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സല്‍മ...
കോതമംഗലം : ആന്റണി ജോൺ എം എൽ എ താലൂക്കിലെ ലൈബ്രറികൾക്ക് പുസ്തകങ്ങൾ നൽകി.എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ വിനിയോഗിച്ചാണ് മൂന്നാം ഘട്ട...