കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണ സമൃദ്ധി പച്ചക്കറി ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രിമതി കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്യ്തു വൈസ് പ്രസിഡൻ്റ് ശ്രീമതി...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ കൂട്ടിക്കുളം പാലം യഥാർത്ഥ്യമായി.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 46 ലക്ഷം രൂപ...
കോതമംഗലം. ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഹരിതകർമ്മ സേനാംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. വനിതാ വികസന...
കോതമംഗലം :കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാന തകർത്ത കുടിവെള്ള കിണർ പുനർ നിർമ്മിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഒരു ലക്ഷം രൂപയുടെ ചെക്ക് ആൻറണി ജോൺ എംഎൽഎ ഗൃഹനാഥൻ വി കെ വർഗീസിന് വീട്ടിലെത്തി...
കോതമംഗലം: പൂയംകുട്ടിപുഴയിലും പെരിയാറിലുമായി രണ്ട് പിടിയാനകളുടെ ജഡം കൂടി കണ്ടെത്തി. രണ്ടും കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ ഒന്പത് ആനകളുടെ ജഡമാണ് 16 ദിവസത്തിനിടെ പുഴയില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ...
കോതമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ചെറിയപളളി വികാരി ഫാദർ ജോസ് പരത്തു വയലിൽ, കോതമംഗലം ടൗൺ സെന്ററൽ മുഹിയദ്ദീൻ ജുമാ മസ്ജിദ് സെക്രട്ടറി...
കോതമംഗലം – കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 338 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം (18-05-2020) കോതമംഗലം താലൂക്കിൽ ഹോം ക്വാറന്റയ്നിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു....
കോതമംഗലം: കോതമംഗലം ഐ സി ഡി എസ് പ്രൊജക്റ്റിന്റെ കീഴിലുള്ള അംഗൻവാടി ജീവനക്കാർ 38000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. തുക ആന്റണി ജോൺ എംഎൽഎ ഏറ്റു വാങ്ങി. ബ്ലോക്ക്...
കോതമംഗലം : വടാട്ടുപാറ പണ്ടാരൻ സിറ്റിയിൽ വളർത്തുനായയെ വന്യമൃഗത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പണ്ടാരൻസിറ്റിക്ക് സമീപമുള്ള വീട്ടുടമയുടെ വളർത്തുനായയെ പകുതി തിന്ന നിലയിലാണ് പുരയിടത്തിൽ നിന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെ 4...
കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 285 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം (17- 05-2020) കോതമംഗലം മണ്ഡലത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ...
കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്നവർക്ക് ക്വാറന്റയ്ൻ സൗകര്യം ഒരുക്കുന്നതിനായി കോതമംഗലം മണ്ഡലത്തിൽ സജ്ജമാക്കിയ 3 ക്വാറൻ്റയിൻ കേന്ദ്രങ്ങളിലായി നിലവിലുള്ളത് 164 പേർ. തമിഴ്നാട്,കർണ്ണാടക,ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ...
കോതമംഗലം: ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോതമംഗലം നഗരസഭയിലെ വെണ്ടുവഴി അംഗൻവാടിയിൽ വച്ച് ആന്റണി ജോണി എംഎൽഎ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,ഡി എം ഒ ഡോക്ടർ എൻ കെ...
കോതമംഗലം: കോവിഡ് 19 മൂലം തൊഴിലില്ലാതെ സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന അസംഘടിതരായ കൂലിപ്പണിക്കാര്‍ക്കും, ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും, കിടപ്പുരോഗികള്‍ക്കും കൈത്താങ്ങായി തിരുഹൃദയ സന്യാസിനി സമൂഹം ഭക്ഷ്യകിറ്റുകള്‍ നൽകി. തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി...