കോതമംഗലം : കോതമംഗലത്തെ കലാകാരന്മാരുടെ സംഘടനയായ കോതമംഗലം കലാ കൂട്ടായിമ (3K) 2024-2025 വർഷത്തെ SSLC- PLUS TWO വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ മികവിന് ആദരം നൽകി. കലാ കൂട്ടായിമ പ്രസിഡന്റ് ശ്രീ ബാലു...
കോതമംഗലം : വൈ എം സി എ മൂവാറ്റുപുഴ റീജിയൺ 2025 – 26 വർഷത്തെ പ്ലാനിങ് ഫോറവും ഡയാലിസിസ് സഹായത യോജന പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്ലാനിങ് ഫോറത്തിന്റെ ഉദ്ഘാടനം ആന്റണി...
പോത്താനിക്കാട്: സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. കടവൂര്‍ മലേക്കുടിയില്‍ ബിജു(43) ആണ് ശനിയാഴ്ച രാത്രി തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കക്കടാശ്ശേരി-കാളിയാര്‍...
കോതമംഗലം: കോതമംഗലം നഗരസഭ 1, 31 വാർഡുകളിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള കൗൺസിലേഴ്‌സ് എക്‌സലന്റ് വിദ്യാഭ്യാസ അവാർഡ് വിതരണവും, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ...
കോതമംഗലം:കോതമംഗലം താലൂക്ക് ആശുപത്രിയിൽ 2.18 കോടി രൂപ മുടക്കി നവീകരിച്ച ഓ പി ബ്ലോക്കിൻ്റെ ഉദ്ഘാടനം ജനുവരി 10 ഞായറാഴ്ച 3 മണിക്ക് ബഹു: ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ തോട്ടപ്പുറം വീട്ടിൽ സുബൈദ പരീതിൻ്റെ ഇടിമിന്നലേറ്റ് തകർന്ന വീട് ആൻ്റണി ജോൺ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിലാണ് വീട് തകർന്നത്. ഭിത്തികൾക്ക് വിള്ളലും,...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 41...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ നിർദ്ദിഷ്ട ആനക്കയം പാർക്കിൽ കാട്ടാനകളുടെ വിളയാട്ടം; കഴിഞ്ഞ ദിവസം പാർക്കിലെ പ്രധാന ആകർഷണമായിരുന്ന എണ്ണപ്പനകളാണ് ആനകൾ നശിപ്പിച്ചത്. മഹാപ്രളയത്തെ തുടർന്ന് ആനക്കയത്തുള്ള പുഴയോട് ചേർന്ന് ഉടലെടുത്തതാണ് ബീച്ചിന് സമാനമായ...
കോതമംഗലം – എറണാകുളം ജില്ലയിലെ ആദ്യ പട്ടികവർഗ വിഭാഗത്തിലെ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന ഖ്യാതിയോടെ കുട്ടമ്പുഴ പഞ്ചായത്തിൻ്റെ സാരഥ്യം ഏറ്റെടുത്ത കാന്തി വെള്ളക്കയ്യന് സഞ്ചരിക്കാൻ വാഹനമില്ലാത്തത് കല്ലുകടിയായി. പ്രസിഡൻ്റിൻ്റെ വാഹനം കട്ടപ്പുറത്തായിട്ട് മാസങ്ങളായി....
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 39...
കോതമംഗലം : തൃക്കാരിയൂർ ചിറലാട് വിളവെടുക്കാറായ പാവൽ കൃഷി തോട്ടം നശിപ്പിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും, പ്രതിയെ രാഷ്ട്രീയമായി സംരക്ഷിക്കുന്ന നിലപാടിനെതിരെയും ബിജെപി തൃക്കാരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറലാട്...
കോതമംഗലം :- കീരംപാറ പഞ്ചായത്തിൽ ഊഞ്ഞാപ്പാറ പമ്പ് ഹൗസിൽ പുതുതായി സ്ഥാപിച്ച 25 എച്ച് പി യുടെ മോട്ടോർ പമ്പ് സെറ്റിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്തിലെ...