കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...
കോതമംഗലം: കേരള പഞ്ചായത്ത് വാർത്ത ചാനൽ പുരസ്കാരോത്സവം 2025 സംസ്ഥാന സമഗ്ര തദേശ അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി.സംസ്ഥാനത്തെ ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾ, നഗര സഭകൾ നടപ്പിലാക്കുന്ന...
തൊമ്മൻകുത്തിൽ വനം വകുപ്പും പോലീസും കുരിശിൻ്റെ വഴി തടഞ്ഞതിൽ സർക്കാർ മറുപടി പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. 60 വർഷമായുള്ള കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ദുരുദ്ദേശ പരമാണ്....
പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സൗത്ത് പൊന്നാനി ചന്തക്കാരൻ സിദ്ധിഖ് (സിദ്ദിക്കുട്ടി 33) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....
കോതമംഗലം: പുന്നേക്കാട്, കൂരുകുളം ഭാഗത്ത് ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...
പോത്താനിക്കാട്: ശബരിമല-കൊടൈക്കനാല്‍ സംസ്ഥാന പാതയുടെ ഭാഗമായ തൊടുപുഴ-ഊന്നുകല്‍ റോഡില്‍ കലൂര്‍ ഹൈസ്കൂളിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ദിശാസൂചിക ബോര്‍ഡ് അപരിചിതരായ യാത്രക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഈ റോഡിന്റെ വടക്ക് ഭാഗത്തുനിന്നും വരുന്ന യാത്രക്കാരാണ് വഴിതെറ്റിപ്പോകുന്നത്. ദശാസൂചിക...
കോതമംഗലം : നെല്ലിക്കുഴി ഇരുമലപ്പടി ഐ.ൻ.ടി.യു.സി ചുമട്ടു തൊഴിലാളി ഇരുമലപ്പടി യൂണിറ്റ് അംഗവും ദീർഘകാലം സജീവ കോൺഗ്രസ് പ്രവർത്തകനുമായ ഇസ്മായിൽ ഇളംമ്പ്രകുടി കോൺഗ്രസിൻ്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിലും തൊഴിലാളി ദ്രോഹ നടപടികളിലും പ്രതിഷേധിച്ചു...
കോതമംഗലം : കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന്റെ സംസ്ഥാന ഭിന്നശേഷി അവാർഡ് രണ്ടാം തവണയും കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിനെ തേടിയെത്തി.ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കിടയിൽ നടത്തുന്ന പ്രവർത്തനങ്ങളെ മുൻനിർത്തി എസ്...
കോതമംഗലം :സമഗ്ര ശിക്ഷ കേരള കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ ആന്റണി ജോൺ എം എൽ എ യുടെ കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ സഹകരണത്തോടെ കോതമംഗലത്ത് ലോക ഭിന്നശേഷി...
കോതമംഗലം : 2024 നവംബർ 27 മുതൽ 30 വരെ സിംഗപ്പൂർ വച്ച് നടന്ന ഏഷ്യ പസഫിക് ഷിൻ്റോറിയൂ കരാട്ടെ ഇൻറർനാഷണൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് കത്താ വിഭാഗത്തിൽ സിൽവർ മെഡലും...
കുട്ടമ്പുഴ : ഉരുളൻ തണ്ണി പിണവൂർക്കുടി മുക്ക് ഭാഗത്താണ് ഏകദേശം 3 വയസ്സുള്ള കുട്ടിയാന കിണറ്റിൽ വീണത്. കോതമംഗലം ഫയർഫോഴ്സ് സംഘവും ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കിണർ ഭാഗീകമായി...
കോതമംഗലം: തൃക്കാരിയൂര്‍ ഹെല്‍ത്ത് സബ് സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയത് വെറും പ്രഹസന സമരമാണെന്ന് ആന്റണി ജോണ്‍ എംഎല്‍എ. പരിമിതമായ സാഹചര്യത്തില്‍ ആയക്കാട് കവലയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന തൃക്കാരിയൂര്‍ ഹെല്‍ത്ത് സബ്...
കോതമംഗലം :ഇന്നലെക ളുടെ ഓർമയിൽ അരനൂറ്റാണ്ടിനു ശേഷം ഒരുവട്ടംകൂടി അവർ ഒത്തുകൂടി പ്രിയപ്പെട്ട മാർ അത്തനേഷ്യസ് കോളജിന്റെ തിരുമുറ്റത്ത്. എം. എ.കോളേജ് എന്ന വടവൃക്ഷത്തിന്റെ തണലിൽ 50 വർഷം മുൻപ് കഥ പറഞ്ഞും,...
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ മാർ ബസേലിയോസ് നഴ്സിംഗ് കോളേജ് ലോക എയ്ഡ്സ് ദിനാചാരണം സംഘടിപ്പിച്ചു.എയ്ഡ്സ് ദിനാചാരണം ആൻ്റണി ജോൺ എം എൽ. എ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ...
കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ പുതുതായി ആരംഭിക്കുന്ന ഡെന്റൽ ഡിപ്ലോമ കോഴ്സുകളുടെ ഉത്ഘാടനവും ലീഗൽ ലിറ്ററസി ക്ലബ്ബിന്റെ വാർഷികവും ബഹു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശ്രീമതി സോഫി തോമസ് ഉത്ഘാടനം...