കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ് 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...
പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...
കോതമംഗലം : കോഴിപ്പിള്ളി ലിറ്റിൽ ഫ്ലവർ ചർച്ചിൽ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബ കൂട്ടായ്മകളുടെ വാർഷികവും സൺഡേ സ്കൂൾ വാർഷികവും സംയുക്തമായി ഒരുക്കിയിരുന്നു.ചടങ്ങ് ആന്റണി ജോൺ എം എൽ...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 6,80,000 രൂപ ചെലവില്‍ റോഡിന് വീതികൂട്ടി അരുക്കെട്ടി കോണ്‍ക്രീറ്റ് ചെയ്ത ലത്തീന്‍പള്ളിപ്പടി – പുല്ലന്‍പടി റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍ നായര്‍ നിര്‍വഹിച്ചു....
കോതമംഗലം: ക്രിസ്തുമസിന് ശാന്തിയുടെയും പ്രത്യാശയുടെയും സന്ദേശത്തോടൊപ്പം ദാരിദ്ര്യത്തിന്റെയും അതിജീവനത്തിന്റെയും സന്ദേശം കൂടി ഉണ്ട് എന്ന് ഡോക്ടര്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കോതമംഗലം കല സാംസ്കാരിക സംഘടനയുടെ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത്...
പയറ്റുകളരി മർമ്മ ചികിത്സ അസോസിയേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല കളരിപ്പയറ്റ് മത്സരത്തിൽ ഇരട്ട സ്വർണം നേടിയ നിവേദ്യ പ്രവീണിനെ ആദരിച്ചു. ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികളുടെ കാൽസാധകം ഒറ്റച്ചുവട് എന്നീ മത്സരങ്ങളിലാണ് നിവേദ്യ...
കോതമംഗലം: വേട്ടാമ്പാറ സെയിന്റ് സെബാസ്റ്റ്യൻ പള്ളിയിൽ രജത ജൂബിലി തിരുനാളിന് ബിഷപ്പ് മാർ ജോർജ് മഠത്തി കണ്ടത്തിൽ കോടിയേറ്റി. വികാരി ഫാ. ജോഷി നിരപ്പേൽ, ഫാ. ജോസ് പുളിക്കകുന്നേൽ, ഫാ. ലിജോ പുളിക്കൽ...
കോതമംഗലം: വന്യമൃഗ ശല്യം മൂലം പ്രത്യേകിച്ച് കാട്ടാനഭീതി മൂലം പൊറുതിമുട്ടുന്ന സാധാരണ ജനത്തിന്റെ ഗതികേടിന്റെ പ്രതീകമാണ് മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിക്കാനിടയായ സംഭവം എന്ന് കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപത സമിതി....
കോതമംഗലം: ആഗോള സഭയിൽ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത ജൂബിലി വർഷത്തിന് കോതമംഗലം രൂപതയില്‍ പ്രൗഢഗംഭീരമായ തുടക്കം. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ ദൈവാലയത്തിൽ ഞായറാഴ്ച 7 ന് നടന്ന തിരുക്കർമ്മങ്ങളിൽ ജൂബിലി...
കോതമംഗലം :78- മത് സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിന്റെ കലാശപ്പോരാട്ടത്തിന് ഹൈദരാബാദിലെ ഗച്ചിബൌളിയിലെ ജി. എം. സി. ബാലയോഗി സ്റ്റേഡിയത്തിൽ കേരളം നാളെ ചൊവ്വ ബൂട്ട് കെട്ടുമ്പോൾ, കോതമംഗലം മാർ അത്തനേഷ്യസ്...
കോതമംഗലം : മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട അമർ ഇബ്രാഹിമിൻ്റെ കുടുംബാംഗങ്ങളെ കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. ഇന്നലെ വൈകുന്നേരം 4 30 ഓടെ...
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. മഞ്ഞള്ളൂർ കാപ്പ് മടക്കത്താനം ഭാഗത്ത് ഇടശ്ശേരിപറമ്പിൽ വീട്ടിൽ അമൽ കൃഷ്ണ (30) യെയാണ് കാപ്പ ചുമത്തി ആറു മാസക്കാലത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ്...