കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...
കോതമംഗലം: കേരള പഞ്ചായത്ത് വാർത്ത ചാനൽ പുരസ്കാരോത്സവം 2025 സംസ്ഥാന സമഗ്ര തദേശ അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി.സംസ്ഥാനത്തെ ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾ, നഗര സഭകൾ നടപ്പിലാക്കുന്ന...
തൊമ്മൻകുത്തിൽ വനം വകുപ്പും പോലീസും കുരിശിൻ്റെ വഴി തടഞ്ഞതിൽ സർക്കാർ മറുപടി പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. 60 വർഷമായുള്ള കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ദുരുദ്ദേശ പരമാണ്....
പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സൗത്ത് പൊന്നാനി ചന്തക്കാരൻ സിദ്ധിഖ് (സിദ്ദിക്കുട്ടി 33) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....
കോതമംഗലം: പുന്നേക്കാട്, കൂരുകുളം ഭാഗത്ത് ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...
കോതമംഗലം: എംഎൽഎ ആന്റണി ജോണിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്നും മൂന്ന് ലക്ഷംരൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത പല്ലാരിമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പുലിക്കുന്നേപ്പടി – പറമ്പിപ്പടി റോഡ് എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...
കോതമംഗലം: ഓട്ടോറിക്ഷ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. കോതമംഗലം ആയക്കാട് പുലിമല ഗിരിനഗര്‍ മഠത്തിക്കുടി ശിവന്‍ നായരുടെ മകന്‍ എം.എസ്. മുരളീധരന്‍ നായര്‍ (56) ആണ് മരിച്ചത്. തിരുവനന്തപുരം ബാലരാമപുരത്ത്...
കോതമംഗലം: ഐ. എം. എ. കോതമംഗലവും മെന്റർ കെയർ ഫൗണ്ടേഷനും ചേര്‍ന്ന് ആണ് മനുഷ്യാവകാശ ദിനം മെൻറർ അക്കാദമി ഹാളിൽ ആചരിച്ചത്. മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ തടയുന്നതിന് വേണ്ടി, സ്ത്രീകളെ അവരുടെ...
കോതമംഗലം;അന്തരിച്ച ശ്രേഷ്ഠ കാതോലീക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 41 -ാം ചരമദിനം ആചരിച്ചു.മാർ ബസേലിയോസ് മെഡിയ്ക്കൽ മിഷന്റെ സ്ഥാപക പ്രസിഡന്റായും കഴിഞ്ഞ 46 വർഷമായി ഈ സ്ഥാനത്ത് തുടരുകയും ചെയ്തിരുന്ന ശ്രേഷ്ഠ...
കോതമംഗലം; വാരപ്പെട്ടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 34 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്...
കോതമംഗലം: മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയ സ്വകാര്യബസ് ഡ്രൈവർമാരുടെ ലൈസൻസ് ഒരു മാസത്തേക്കു സസ്പെൻഡ് ചെയ്തു. കുട്ടമ്പുഴ, വടാട്ടുപാറ റൂട്ടുകളിൽ സർവീസ് നടത്തുന്ന ഐഷാസ്, കളിത്തോഴൻ ബസുകളുടെ ഡ്രൈവർമാരായ കെ.ടി. വിനേഷ്, സുരാജ് സുരേന്ദ്രൻ...
കോതമംഗലം : മൈലൂർ ടീം ചാരിറ്റിയുടെ ഏഴാമത് വാർഷികവും ,സി കെ അബ്ദുൾ നൂർ അനുസ്മരണവും സംഘടിപ്പിച്ചു .മൈലൂർ ടി ഡി എം മദ്രസ ഹാളിൽ വച്ച് നടന്ന സമ്മേളനം ആന്റണി ജോൺ...
കോതമംഗലം :സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പ് 2 കോടിരൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരണം പൂർത്തീകരിച്ച പല്ലാരിമംഗലം പഞ്ചായത്തിലെ കുടമുണ്ട – വെള്ളാരമറ്റം റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ഈട്ടിപ്പാറ...
കോതമംഗലം: ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ്ബ് സ്പോൺസർ ചെയ്ത രണ്ടു...
കോതമംഗലം :- കബനി യുവ ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കബനി ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നടത്തുകയും മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനായ പി.ജോമോനെ ആദരിക്കുകയും ചെയ്തു.സംഘാടകസമിതി ജനറൽ...