കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...
പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....
കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...
ടീം യങ്സ്റ്റർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പൊതുയോഗവും, ഭാരവാഹി തിരഞ്ഞെടുപ്പും മെമ്പർഷിപ്പ് വിതരണവും നടന്നു. 2021-22 വർഷത്തെ പൊതുയോഗവും 2022-2023 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും മെമ്പർഷിപ് വിതരണവും ഞായറാഴ്ച്ച വൈകിട്ട് ക്ലബ്ബ്...
നെല്ലിക്കുഴി: നെല്ലിക്കുഴി സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം. സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഒരുവശത്തെ ഷട്ടര്‍ ലോക്ക് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. പരിസരത്തുള്ള ഷോപ്പിലെ സി സി ടി വി യില്‍ മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങൾ...
രണ്ടര പതിറ്റാണ്ട് നീണ്ട കായിക അദ്ധ്യാപക ജീവിതത്തിന് വിട നൽകിയാണ് മാത്യൂസ്ന്റെ ഔദ്യോഗിക വിടവാങ്ങൽ കോതമംഗലം : കോതമംഗലത്തെ കേരളത്തിന്റെ കായിക തലസ്ഥാനമാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ച കായിക പരിശീലകൻ ഡോ....
കോതമംഗലം : അഗ്രി – ഹോൾട്ടികൾച്ചറൽ സൊസൈറ്റി രോഗ കീട നിയന്ത്രണത്തിലെ ശാസ്ത്രീയത എന്ന വിഷയത്തിൽ കാർഷിക നടത്തി. കാർഷിക സെമിനാർ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉത്ഘാടനം ചെയ്തു....
പിണ്ടിമന : ആരോഗ്യമാണ് സമ്പത്ത് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തുകയുണ്ടായി. പിണ്ടിമന പബ്ലിക് ലൈബ്രറി യുടെയും ടി വി ജെ സ്കൂളിന്റെ യും സംയുക്ത ആഭിമുഖ്യത്തിലാണ് മിനി മാരത്തോൺ സംഘടിപ്പിച്ചത്. രാവിലെ ആറുമണിക്ക്...
കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ കോതമംഗലം കോഴിപ്പിള്ളി പാലം പുനരുദ്ധാരണ മുൾപ്പടെ തകർന്ന പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 5 കോടി 74 ലക്ഷം രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി ഡീൻ...
പല്ലാരിമംഗലം: പല്ലാരിമംഗലത്ത് കോഴിക്കൂട്ടിൽ കയറി കോഴിക്കുഞ്ഞിനെ വിഴുങ്ങിയ മൂർഖനെ പിടികൂടി. പല്ലാരിമംഗലം മടിയൂലെ ഒരു വീട്ടിൽ നിന്നാണ് മൂർഖനെ പിടികൂടിയത്. പാമ്പിനെ കണ്ട വീട്ടുകാർ മുള്ളരിങ്ങാട് റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. പാമ്പുപിടുത്ത...
കോട്ടയം: അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് വച്ച് നടന്ന മലയാള ഭാഷാ സ്നേഹികളുടെ കുടുംബസംഗമത്തിൽ ഗവ: ചീഫ് വിപ്പും ,അമ്മ മലയാളം ഉപദേശക സമിതി ചെയർമാനുമായ ഡോ: എൻ. ജയരാജ്,...
കോതമംഗലം: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേരാണ് പിടിയിലായത്. മാതിരപ്പിള്ളി മൂലേച്ചാൽ വീട്ടിൽ സച്ചിൻ സിബി (22), ഇരമല്ലൂർ...
കോതമംഗലം: നേര്യമംഗലം ആർച്ച് പാലത്തിൽ വെള്ളക്കെട്ട് രൂക്ഷം, കാൽനടയാത്രക്കാർ ദുരിതത്തിൽ, അടിയന്തിര പരിഹാരം കാണണമെന്ന് എച്ച്.എം.എസ്. കൊച്ചി-ധനുഷ് ക്കോടി ദേശീയപാതയിലെ എറണാകുളം-ഇടുക്കി ജില്ലാ അതിർത്തിയായ നേര്യമംഗലത്ത് പെരിയാർ പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന...