കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...
കോതമംഗലം : കോട്ടപ്പടി മൂന്നാംതോട് സാബു തോമസിന്റെ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി...
കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഏഴ് പേരെ കൂടി കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി സദ്ദാം നഗർ പനക്കൽ വീട് മാഹിൻ മുഹമ്മദ്...
കോതമംഗലം :എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കാരിയൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൈമാറി. പുതിയതായി വാങ്ങി നൽകിയ സ്കൂൾ ബസ്സിൽ ആന്റണി ജോൺ...
കോതമംഗലം : ഒക്ടോബർ 31, നവംബർ 1 തിയതികളിൽ നടക്കുന്നഎറണാകുളം റവന്യു ജില്ലാ ശാസ്ത്രമേളയുടെ ഊട്ടുപുര പാലുകാച്ചൽ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ നിർവ്വഹിച്ചു. അധ്യാപക സംഘടനയായ കെ.പി എസ്...
കോതമംഗലം : ലോക ഏഡ്സ് ദിനത്തോടനുബന്ധിച്ച് വാരെപ്പെട്ടി സി എച്ച് സി യുടെ നേതൃത്വത്തിൽ ഏഡ്സ് , മയക്കുമരുന്ന് ബോധവൽക്കരണ പരിപാടിയും ,സൗഹൃദ ഫുഡ്ബോൾ മത്സരവും നടത്തി. ആരോഗ്യ വകുപ്പു ജീവനക്കാരും ആശാ പ്രവർത്തകരും...
കോതമംഗലം: കേരളത്തിലെ സമീപകാല വിദ്യാഭ്യാസ പരിഷ്കാരങ്ങള് പലതും ‘കൊക്കോ വിപ്ലവം’ പോലെ ആണെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന് അഡ്വ. ജയശങ്കര്. ഒരു കാലത്ത് കേരളത്തില് വ്യാപകമായി കൊക്കോ കൃഷി ചെയ്ത്, വലിയ കാലതാമസം...
കോതമംഗലം : ഫാ.അരുൺ വലിയതാഴത്ത് കേരള ലേബർ മൂവ്മെൻറ് സോണൽ ഡയറക്ടറായി നിയമിതനായി. കേരള ലേബർ മൂവ്മെൻ്റ് എറണാകുളം സോണൽ ഡയറക്ടറായി കോതമംഗലം രൂപത വൈദീകനും കേരള ലേബർ മൂവ്മെൻറ് രൂപത ഡയറക്ടറുമായ...
കോതമംഗലം :ആലുവ – മൂന്നാർ റോഡ് നാലുവരി പാതയായി വികസിപ്പിക്കുന്നതിന് മുന്നോടിയായി അന്തിമ അലൈൻമെന്റിന് അംഗീകാരം ലഭിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. ആലുവ പുളിഞ്ചോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് തങ്കളം ലോറി...
കോട്ടപ്പടി : നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനും,ലഹരിമാഫിയക്കെതിരെ,വന്യമൃഗ ശല്യത്തിൽ സർക്കാരിന്റെ അനാസ്ഥക്കെതിരെ,ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് M. S. എൽദോസ് നയിക്കുന്ന പൗരവിചാരണ യാത്രയുടെ ആദ്യ ദിവസം കോട്ടപ്പടി ഹൈസ്കൂൾ ജംഗ്ഷനിൽ കെപിസിസി...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന എം ഈ എസ് ഇന്റർനാഷണൽ സ്കൂൾ പെട്ടന്ന് കോളേജ് ആയി കൂടി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. നൂറിന് മുകളിൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിലാണ് ഡിഗ്രി...
കോതമംഗലം :കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,കുടുംബസംഗമവും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ താലൂക്ക് ആശുപത്രി പാലിയേറ്റീവ് വിഭാഗത്തിലേക്കുള്ള ഉപകരണങ്ങൾ...
കോതമംഗലം: സ്പേസ് ടെക്നോളജിയില് യുവ എഞ്ചിനീയര്മാര്ക്ക് അനന്ത സാധ്യതകള് ആണുള്ളതെന്ന് വി.എസ്.എസ്.സി. ഡയറക്ടര് ഡോ. എസ്. ഉണ്ണികൃഷ്ണന് നായര്. ബഹിരാകാശ മേഖല സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുത്ത് രണ്ട് വര്ഷങ്ങള്ക്കുള്ളില് 150 ഓളം സ്റ്റാര്ട്ട്...
കോതമംഗലം : തമിഴ്നാട്ടിൽ നിന്ന് പന്നികളുമായി വന്ന വാഹനം ആവോലിച്ചാലിൽ കർഷകരും, നാട്ടുകാരും ചേർന്ന് തടഞ്ഞിട്ടു. തമിഴ് നാട്ടിൽ നിന്നും 20 ഓളം പന്നികളുമായി വന്ന വാഹനം പന്നിപ്പനി ആശങ്കയുടെ പശ്ചാത്തലത്തിലാണ് പന്നിഫാം...