കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...
കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...
കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...
കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...
കോതമംഗലം : പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് പുലിമല ചർച്ച് ജംഗ്ഷനിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി.ആന്റണി ജോൺ എം എൽ എ അലങ്കാര ഇല്ലി തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി...
കുട്ടമ്പുഴ: മാമലക്കണ്ടം, എളംബ്ലാശ്ശേരി അഞ്ചുകുടിയിൽ കാട്ടാനക്കൂട്ടം CSI പള്ളി തകർത്തു; ഇന്ന് പുലർച്ചെയാണ് സംഭവം. ഒരാഴ്ചയായി ഈ ഭാഗത്ത് തമ്പടിച്ചിരുന്ന കാട്ടാനകൾ ഇന്ന് പുലർച്ചെയാണ് പള്ളി തകർത്തത്. അനുബന്ധമായി ഉണ്ടായിരുന്ന ടോയ്ലറ്റും, സെമിത്തേരിയും, കാർഷിക...
കോതമംഗലം : കോതമംഗലം ബ്ലോക്കിലെ എല്ലാ കൃഷി ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ പച്ചക്കറി വിളവെടുപ്പിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുനിസിപ്പാലിറ്റിയിലെ ചേലാട് ഭാഗത്തുള്ള അമ്പതു സെൻ്റ് സ്ഥലത്താണ്...
തൃക്കാരിയൂർ :കോതമംഗലം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ കുട്ടികൾക്ക് ആവശ്യമായ എല്ലാ സ്പോർട്സ് ഉപകരണങ്ങളും വിതരണം ചെയ്തു. സ്കൂൾ PTA പ്രസിഡന്റും ജനകീയ കൂട്ടായ്മ ഭാരവാഹിയുമായ അഡ്വ....
കോതമംഗലം : പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാ ദിനാചരണവും സർക്കാർ സ്കൂളുകളിലെ ലൈബ്രറി കൾക്ക് പുസ്തക വിതരണവും നടത്തി. കോഴിപ്പിള്ളി സർക്കാർ സ്കൂളിൽ നടന്ന വായനാ ദിനാചരണവും പുസ്തക വിതരണവും കോതമംഗലം എം...
കോതമംഗലം : കാലവർഷത്തിൽ തൃക്കാരിയൂർ ഭാഗത്തെ തോട്ടിൽ വെള്ളം ഉയർന്ന് തൃക്കാരിയൂർ ടൗണിലും സമീപത്തെ വീടുകളിലും എല്ലാ വർഷവും വെള്ളപ്പൊക്കം മൂലം വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.ഇതിനു പരിഹാരം കാണുന്നതിനു വേണ്ടിയാണ് ‘ഓപ്പറേഷൻ വാഹിനി’ പദ്ധതിയിലുൾപ്പെടുത്തി...
കോതമംഗലം :: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ” ഞങ്ങളും കൃഷിയിലേക്ക് ” പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരേക്കർ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷിയാരംഭിച്ചു.പഞ്ചായത്തിലെ മുത്തംകുഴി...
കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പിണ്ടിമന ആയുർവേദ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ...
കോതമംഗലം : പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്ക് ബാഗുകളും നോട്ടുബുക്കുകളും വിതരണം ചെയ്തു. കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കോതമംഗലം നഗരസഭ കൗൺസിലർ എൽദോസ് പോൾ വിതരണ...