Connect with us

Hi, what are you looking for?

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

CRIME

കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...

Latest News

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

കോതമംഗലം :വാരപ്പെട്ടി പഞ്ചായത്തിലെ ഇളങ്ങവം ലക്ഷം വീട് കോളനി സാംസ്കാരിക നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ചന്ദ്ര ശേഖരൻ നായർ...

NEWS

കോതമംഗലം : പുന്നേക്കാട് കളപ്പാറയില്‍ മ്ലാവ് ഓട്ടോയില്‍ ഇടിച്ച് മാമലകണ്ടം സ്വദേശിയായ യുവാവിന്റെ ദാരുണാന്ത്യത്തില്‍ നാടാകെ പ്രതിഷേധം ശക്തം. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി....

NEWS

കോതമംഗലം: മാമലകണ്ടം എളബ്ലാശ്ശേരി പ്രദേശങ്ങളിലെ പൊതുആവശ്യങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു മ്ലാവ് ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച പി.എന്‍.വിജില്‍. നാടിൻ്റെയും നാട്ടുകാരുടേയും ആവശ്യങ്ങള്‍ക്കായി ഏതുസമയത്തും പ്രവര്ത്തനനിരതനാകും. അത്തരമൊരു സാഹചര്യത്തിലാണ് തിങ്കളാഴ്ച രാത്രി കോതമംഗലത്തേക്കുള്ള യാത്രയും...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ ഹരിത കർമ്മ സേനക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന ട്രോളികളുടെ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2023 – 2024...

NEWS

കോതമംഗലം: കേരള സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കേരളത്തിലെ കോളേജുകളിൽ നിന്നും കരാട്ടേയുടെ ഓൾ ഇന്ത്യ യൂണിവേഴ്സിറ്റിയുടെ മത്സരത്തിലേക്ക് യോഗ്യത നേടിയ കേരള ടീമിന്റെ പരിശീലന ക്യാമ്പ് കോതമംഗലം റോട്ടറി ഭവനിൽ അവസാനിച്ചു. 15...

NEWS

കോതമംഗലം: മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസും കോതമംഗലം പോലിസ് സ്റ്റേഷനിൽ ഹാജരായി. നേര്യമംഗലം കാഞ്ഞിരവേലിയിലെ കാട്ടാനയാക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനേതുടര്‍ന്ന് കഴിഞ്ഞ തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ കോതമംഗലത്തുണ്ടായ പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ മാത്യു കുഴല്‍നാടനും...

NEWS

കോതമംഗലം : കോതമംഗലം എൽദോ മാർ ബസോലിയസ് കോളേജിലെ കൊമേഴ്സ് വകുപ്പ് കൊമേഴ്സ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച വി കെയർ( സോഷ്യൽ ഔട്ട് റീച്ച് പ്രോഗ്രാം ) പദ്ധതിയുടെ ലോഗോയും പദ്ധതിയിലൂടെയുള്ള സൗജന്യ...

NEWS

കോതമംഗലം : സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പിൻ്റെ 2022-23 ലെ സംസ്ഥാന തലത്തിൽ മികച്ച അങ്കണവാടി ടീച്ചറായി തെരെഞ്ഞെടുക്കപ്പെട്ട വി.കെ.അജിതകുമാരിയെ ആദരിച്ചു.നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വാർഡ് 13 ലെ കുപ്പശ്ശേരി മോളം അങ്കണവാടിയിലെ ടീച്ചറാണ്....

NEWS

കോതമംഗലം :1984ലെ എസ്എസ്എല്‍സി ബാച്ചിന്റെ സ്‌കൂള്‍ ഗ്രൂപ്പ് സഹപാഠിക്ക് തുണയായി. വീട് ഇല്ലാതെയിരുന്ന വിലാസിനിക്ക് വീട് നിര്‍മ്മിച്ച് നല്‍കി സഹപാഠികള്‍ മാതൃകയായി. ഊന്നുകല്‍ എല്‍.എഫ്.എച്ച്.എസ് സ്‌കൂളിലെ 1985 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍...

NEWS

കോതമംഗലം : പട്ടികവർഗ വികസന വകുപ്പിന്റെ അംബേദ്കർ സെറ്റിൽമെന്റ് സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട തേര കോളനിയിൽ ഒരു കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കിയ വിവിധ...

error: Content is protected !!