Connect with us

Hi, what are you looking for?

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

Latest News

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

NEWS

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ബൂ​ത്തു​ക​ളി​ൽ സം​ഘ​ര്‍​ഷം. മൂ​ന്നാം വാ​ര്‍​ഡ് പ​ഞ്ചാ​യ​ത്ത് പ​ടി​യി​ൽ അ​ല്‍ അ​മ​ല്‍ പ​ബ്ലി​ക് സ്കൂ​ളി​ലെ ബൂ​ത്തി​ല്‍ രാ​വി​ലെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യാ​ണ് പ്ര​ശ്ന​മു​ണ്ടാ​യ​ത്. ഇ​വി​ടെ വോ​ട്ട് ചെ​യ്യാ​ൻ ക്യൂ​വി​ൽ...

NEWS

നേര്യമംഗലം: അടിമാലി, ഇരുമ്പുപാലം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഹൈ റേഞ്ചിലെക്കുള്ള യാത്ര നിരോധനത്തിനെതിരെ നേര്യമംഗലം ഫോറെസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ സമരം നടത്തി. നൂറു കണക്കിന് വാഹനങ്ങളുമായി പ്രതിഷേധമായി നേര്യമംഗലത്ത് വന്ന്, കാഞ്ഞിരവേലി...

NEWS

കോട്ടപ്പടി : ഒന്നര വർഷമായി മെമ്പർ വിദേശത്ത്, ലീവ് അനുവദിക്കുവാൻ അടിയന്തര കമ്മിറ്റി കൂടി ജനങ്ങളെ വെല്ലുവിളിച്ച് കോട്ടപ്പടി ഗ്രാമപഞ്ചായത്ത്. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ അമൽ വിശ്വം ജോലിതേടി ബ്രിട്ടനിലേക്ക്...

NEWS

കുട്ടംപുഴയെയും മണിക്കണ്ടൻ ചാലിനെയും ബന്ധിപ്പിക്കുന്ന ചപ്പാത്ത്പാലം അടിയന്തിരമായി പുതുക്കിപണിത് ഈ പ്രദേശത്തെ നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആം ആദ്മിപാർട്ടി ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടി കോതമംഗലം നിയോജകമണ്ഡലം സംഘടിപ്പിച്ച ക്ഷേമരാഷ്ട്ര വിളംബര ജാഥയുടെ...

NEWS

കോതമംഗലം: പൂയംകുട്ടിയിൽ നിന്നും പുഴയിലൂടെ ഒഴുകിവന്ന കാട്ടാനയുടെ ജഡം ഭൂതത്താൻകെട്ടിൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ കരക്ക് അടുപ്പിച്ചു. മലവെള്ള പാച്ചിലിൽ പുഴയിലൂടെ ഒഴുകി വന്ന പിടിയാനയുടെ ജഡം ഫോറസ്റ്റുദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് കോതമംഗലം അഗ്നി...

NEWS

കോതമംഗലം: ‘കാരുണ്യ ഹസ്തം’ ചാരിറ്റി സംഘടനയുടെ ലോഗോ പ്രകാശനം ഉമ്മൻ ചാണ്ടിയുടെ ചരമദിനത്തിൽ ചാണ്ടി ഉമ്മൻ MLA നിർവഹിച്ചു. യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റി നേതൃത്വം കൊടുക്കുന്ന ചാരിറ്റി സംഘടനയാണ് ‘കാരുണ്യ...

m.a college kothamangalam m.a college kothamangalam

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇക്കണോമിക്‌സ്, ഹിന്ദി, ഹിസ്റ്ററി, ബോട്ടണി,കെമിസ്ട്രി, മാത്തമാറ്റിക്‌സ് , ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ‌്, സൂവോളജി, ബി. വോക് ഡാറ്റ അനലിറ്റിക്സ് ആൻഡ് മെഷീൻ ലേർണിംഗ് , ബി. വോക്...

NEWS

കോതമംഗലം : മൂവാറ്റുപുഴ ഇലാഹിയ പോളിടെക്നിക് കോളേജിൽ 2021-24 ബാച്ചിന്റെ കോൺവൊക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഇലാഹിയ ട്രസ്റ്റ് ചെയർമാൻ കെ എം പരീത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം: കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം മുതൽ ഇരുമ്പുപാലം വരെ സ്വകാര്യ വാഹനങ്ങൾ നിരോധിക്കാനുള്ള നിർദ്ദേശം തികച്ചും ജനദ്രോഹപരവുംഗൂഢ ലക്ഷ്യത്തോടെ ഉള്ളതുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപത കമ്മിറ്റി ആരോപിച്ചു. മഴക്കാലത്ത്...

NEWS

കോതമംഗലം: ഭൂരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കുമെന്ന് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ലൈഫ് പദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ ഗുണഭോക്താക്കളുടെ...

NEWS

കോതമംഗലം: പന്തപ്ര ആദിവാസി കോളനിയിൽ കാറ്റില്‍ മരം വീണ് ആറ് വീടുകള്‍ക്ക് നാശം. വീടിന് മുകളിലേക്ക് മരം വീഴുന്നത് കണ്ട് ഓടിരക്ഷപ്പെടുന്നതിനിടെ ഒരാള്‍ക്ക് പരിക്ക്. മരശിഖരം കൊണ്ട് കോളനിയിലെ വയന്തനാണ് പരിക്കേറ്റത്. വിജയന്‍...

error: Content is protected !!