കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ്...
കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...
കോതമംഗലം: കോഴിപ്പിള്ളി പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയില്‍ ആഴത്തിലേക്ക് കാര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴ കളിയാര്‍ കിഴക്കേടത്തില്‍ സനീഷ് ദാസ്, കാളിയാര്‍ വട്ടംകണ്ടത്തില്‍ ഗിരീഷ് ഗോപി എന്നിവരെ പരിക്കുകളോടെ...
കോതമംഗലം: കോതമംഗലം ടൗണിലെ റോഡുകളിൽ സീബ്രാലൈനുകൾ ഇല്ലാത്തതും വഴിവിളക്കുകൾ കത്താത്തതും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ദേശീയപാതയുടെ ഭാഗമായ റോഡിൽ ടാറിംഗ് നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും സീബ്രാലൈനുകൾ പുനഃസ്ഥാപിച്ചിട്ടില്ല.ട്രാഫിക് സിഗ്‌നലുള്ള പി.ഒ....
കോതമംഗലം : ആന്റി ടോർച്ചർ ലോ നടപ്പാക്കണമെന്നവാശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യപകമായി ആം ആദ്മി പാർട്ടി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി കോതമംഗലം പോലീസ് സ്റ്റേഷന്റെ മുൻപിലും എം എൽ എ ഓഫീസിന് മുന്നിലും പ്രതിക്ഷേധ...
കോതമംഗലം : കഴിഞ്ഞ ഏഴു വർഷമായി മുടങ്ങാതെ നടന്നു വരുന്ന എൻ്റെ നാട് എഡ്യുകെയർ അവാർഡും, പ്രതിഭാ സംഗമവും അഭിനന്ദനാർഹമെന്ന് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എം.പി. ജോസഫ് ഐ. എ. എസ്...
കോതമംഗലം: നേര്യമംഗലം നീണ്ടപാറ മേഖലയിൽ കാട്ടാന ശല്യം. നീണ്ട പാറ വായനശാലപ്പടിക്ക് മുകൾ ഭാഗത്ത് ഒറ്റയാൻ ഇറങ്ങി നാട്ടുകാർ ഭീതിയിൽ ദിവസത്തോളം തുടർച്ചയായെത്തിയ കാട്ടാന വ്യാപകമായി കാർഷിക മേഖലക്കു നാശം വരുത്തി. കൊച്ചുപുത്തൻപുരയിൽ...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഴയ രാജപാത ആലുവ -മൂന്നാർ റോഡ് ആക്ഷൻ കൗൺസിൽ വനം വകുപ്പ് ചെക് പോസ്റ്റ് കടക്കുവാൻ നടത്തിയ നീക്കം വനപാലകർ തടഞ്ഞു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ...
കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ആറാം മൈലിന് സമീപം കെ എസ് ആർ റ്റി സി ബസിന് മുന്നിലെ ക്ക് മരം ഒടിഞ്ഞ് വീണു വഴിമാറിയത് വൻ ദുരന്തം. ഇന്നലെ ഉച്ചക്ക്...
കോതമംഗലം: എം.എ എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ ഡിപ്പാർട്ട്മെൻ്റിലെ ഹീറ്റ് എഞ്ചിൻസ് ലാബിൽ കഴിഞ്ഞ മൂന്നു വർഷമായി ഒളിച്ചു പാർത്ത വെള്ളി മൂങ്ങ പിടിയിലായി.വർഷങ്ങളായി പകൽ യന്ത്രങ്ങളുടെ അകത്ത് ഒളിച്ച് താമസിക്കുകയും രാത്രി കാലങ്ങളിൽ...
കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം നിയോജക മണ്ഡലത്തിലെ കോതമംഗലം ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. കോതമംഗലം വ്യാപാരഭവനിൽ നടന്ന പൊതുയോഗം ജില്ലാ ട്രഷറർ ...
കോതമംഗലത്തിൻ്റെ ഹൃദയ ഭാഗമായ മുനിസിപ്പൽ മാർക്കറ്റും പരിസരവും മാലിന്യ കൂമ്പാരമായി മാറിയിരിക്കുന്നതിനാൽ അടിയന്തിര നടപടിസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പ്രതിഷേധം നടത്തി. ദിനം പ്രതി നൂറ് കണക്കിന് ആളുകൾ ജോലി ചെയ്യുന്ന...
പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ 2022 – 23 ആസ്തി വികസന പദ്ധതി ഫണ്ട് ഉപയോഗിച്ച് എം.എൽ.എ യുടെ ഇൻസ്പെയർ വിദ്യാഭ്യാസ പദ്ധതി പ്രകാരം പുല്ലുവഴി ഗവൺമെൻറ് എൽപി സ്കൂളിന് അനുവദിച്ച...
കോതമംഗലം : കുട്ടികളുടെ കഴിവിനെ വളർത്തിയെടുക്കുവാൻ ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ റേഡിയോ ‘ചെറുവട്ടൂർ എഫ്എം 7015’ തുടങ്ങി. എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം ഉദ്ഘാടനം...
കോതമംഗലം :കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ഒന്നാംമൈലിനു സമീപം ഓടിക്കൊണ്ടിരുന്ന ബസിനു മുന്നിൽ തെങ്ങുവീണു. നിറയെ യാത്രക്കാരുമായി പോയ സ്റ്റാർ(അബിൽ മോൻ )എന്ന സ്വകാര്യ ബസ് അപകടത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു.നല്ല മഴയത്താണു സംഭവം....