കോതമംഗലം : സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന സ്കൂൾ ഫെയറിന്റെ ഉദ്ഘാടനം കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....
കോതമംഗലം : കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വൻ ശേഖരം ഒരുക്കിക്കൊണ്ട് സ്കൂൾ വിപണി കുറ്റിലഞ്ഞിയിൽ ആരംഭിച്ചു. പൊതു മാർക്കറ്റിനേക്കാൾ വൻ വിലക്കുറവിലാണ് വില്പന നടത്തുന്നത്. ബാങ്ക് പ്രസിഡൻറ്...
മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...
കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്താനായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവക്ക് പോത്താനിക്കാട് പരിസരത്തെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സ്വീകരണവും തുടർന്ന് അനുമോദന സമ്മേളനവും നടത്തി. വെകിട്ട് 4.30-ന്...
പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...
പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിലെ ഇരിങ്ങോൾക്കാവ് ബൈ ലൈൻ റോഡ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു....
കോതമംഗലം : കാട്ടാന ശല്യം കൊണ്ട് പൊറുതിമുട്ടിയതിനെ തുടർന്ന് തലക്കോട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് 26 ന് രാവിലെ 10 ന് നാട്ടുകാരുടെ ബഹുജന മാർച്ചും ധർണ്ണയും. കഴിഞ്ഞ 6 മാസത്തിലധികമായി അള്ളുങ്കൽ, പാച്ചോറ്റി,...
പെരുമ്പാവൂർ: അനധികൃത മദ്യവിൽപ്പന ഒരാൾ പോലീസ് പിടിയിൽ. പോഞ്ഞാശേരി മടത്തിപടി പാലം പറമ്പിൽ കലേഷ് ( 45 ) ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്. ബൈക്കിലായിരുന്നു വിൽപ്പന. പിടികൂടുമ്പോൾ നാല് ലിറ്ററോളം മദ്യം...
കോതമംഗലം : ചെമ്പൻകുഴി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെയും,കോതമംഗലം മാർ ബസ്സേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും പള്ളിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികൾക്കുള്ള...
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ സാംഖ്യ ശാസ്ത്ര വകുപ്പുകളുടെ കൂട്ടായ്മയായ “സാംഖ്യയാൻ(sankhyayaan)” ൻ്റെ ദിനാഘോഷം കോളജിൽ നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു ....
കോതമംഗലം: ജോസഫൈൻ എൽ പി സ്കൂൾ വേട്ടാമ്പാറ 60-)0 മത് സ്കൂൾ വാർഷികം ” വജ്ര 2k24″,അധ്യാപക രക്ഷകർതൃദിനവും,എം എൽ എ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നിർമ്മാണം പൂർത്തീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനവും...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പുതിയ അക്ഷയ സെന്ററുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 4 ലൊക്കേഷനുകൾക്ക് ഇ – ഗവേണൻസ് സൊസൈറ്റിയിൽ നിന്നും അംഗീകാരം ലഭിച്ചതായും, 5 ലൊക്കേഷനുകളിലേക്ക് സംരംഭകത്വ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ...
മൂവാറ്റുപുഴ: മൂവാറ്റുപുഴ റവന്യൂ ഡിവിഷന് കീഴില്‍ വരുന്ന കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട് താലൂക്കുകളിലെ 1054 പേര്‍ക്ക് ഭൂമി തരം മാറ്റി ഉത്തരവുകള്‍ കൈമാറി. മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ നടന്ന ഭൂമി തരം മാറ്റം അദാലത്തില്‍...