കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...
കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...
കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...
കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...
കോതമംഗലം : കോതമംഗലത്ത് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസ് തൊഴിലാളികൾ. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരെ ഒരുകൂട്ടം വിദ്യാർത്ഥികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് മർദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വിദ്യാർത്ഥി...
കോതമംഗലം : മോട്ടോർ വാഹന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ പൊതുജനങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി എല്ലാ ഗ്രാമങ്ങളിലേക്കും പുതിയ ബസ് റൂട്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജനകീയ സദസ്സ് സംഘടിപ്പിച്ചു....
മൂവാറ്റുപുഴ: കടാതിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വെടിവെയ്പ്പ്. ഒരാളുടെ നില ഗുരുതരം. കടാതി സംഗമംപടിയില്‍ ഇന്നലെ രാത്രി 12.30ഓടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. അയല്‍വാസികളും ബന്ധുക്കളുമായ കടാതി മംഗലത്ത് ജുഗന്‍ കിഷോര്‍(48)ആണ് മാതൃസഹോദരി...
കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി വനാന്തരത്തില്‍ മൂന്ന് പിടിയാനകളുടെ ജഡം കണ്ടെത്തി. പൂയംകുട്ടിയില്‍നിന്ന് 15 കിലോമീറ്റര്‍ മാറി പീണ്ടിമേട് ഉള്‍വനത്തിലാണ് ആനകളുടെ ജഡം കണ്ടെത്തിയത്. ഏകദേശം 20 വയസ് പ്രായം തോന്നിക്കുന്ന ജഡത്തിന് ഒരാഴ്ചയോളം...
കോതമംഗലം : കോതമംഗലം നിയോജക മണ്ഡല ജനകീയ കമ്മിറ്റി യോഗം ചേർന്നു. ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ കോതമംഗലം എക്സൈസ് സർക്കിൾ ഓഫിസിൽ വച്ച് നടന്ന യോഗത്തിൽ കോതമംഗലം...
കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ വിജയപ്രദമാക്കാൻ വിവിധ സർക്കാർ വകുപ്പുകൾ കൈകോർക്കും. കോതമംഗലം: മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന ആഗോള സർവ്വമത തീർത്ഥാടന...
കോതമംഗലം – കീരംപാറ പഞ്ചായത്തിലെ പുന്നേക്കാടിനു സമീപം കരിയിലപ്പാറയിൽ കാട്ടാനക്കൂട്ടത്തിൻ്റെ വിളയാട്ടം; ഇന്ന് പുലർച്ചെ എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ കരിയിലപ്പാറയിൽ ഇന്ന് പുലർച്ചെ മണിക്കൂറുകളോളമാണ്...
കോതമംഗലം :- നേര്യമംഗലം ബസ് സ്റ്റാന്റിൽ ബസ് കയറി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം, മാമലക്കണ്ടം സ്വദേശിനി പാക്കാട്ട് കൗസല്യ തങ്കപ്പൻ (68) ആണ് മരിച്ചത്. ബസ് സ്റ്റാൻ്റിൽ വന്നിറങ്ങി മുന്നോട്ടു നീങ്ങുമ്പോൾ അതേ ബസ്...
കോതമംഗലം: കോതമംഗലത്ത് കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. വായനശാല, പാറപ്പടി സ്വദേശി അറമ്പൻകുടി ഷൈജുവിൻ്റെ പറമ്പിലെ കിണറിലാണ് ഇന്ന് രാവിലെ പാമ്പുവീണത്. വാർഡ് കൗൺസിലർ നോബി വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത...