Connect with us

Hi, what are you looking for?

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

Latest News

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

NEWS

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ബൂ​ത്തു​ക​ളി​ൽ സം​ഘ​ര്‍​ഷം. മൂ​ന്നാം വാ​ര്‍​ഡ് പ​ഞ്ചാ​യ​ത്ത് പ​ടി​യി​ൽ അ​ല്‍ അ​മ​ല്‍ പ​ബ്ലി​ക് സ്കൂ​ളി​ലെ ബൂ​ത്തി​ല്‍ രാ​വി​ലെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യാ​ണ് പ്ര​ശ്ന​മു​ണ്ടാ​യ​ത്. ഇ​വി​ടെ വോ​ട്ട് ചെ​യ്യാ​ൻ ക്യൂ​വി​ൽ...

NEWS

  കോതമംഗലം : നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗം അസ്സോസിയേറ്റ് പ്രഫസർ ഡോ. സുജി പ്രമീള ആർ ന് ഭാരത സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു. മൊബൈൽ...

NEWS

കോതമംഗലം : വിശ്വകർമ്മജരുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. സാമൂഹ്യ സാമ്പത്തികവും വിദ്യാഭ്യാസപരവും തൊഴിൽ പരവുമായി വിശ്വകർമ്മജർ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ആന്റണി...

NEWS

കോതമംഗലം: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാല്‍നടയാത്രികന്‍ കാറിടിച്ച് മരിച്ചു. റിട്ട. പോസ്റ്റുമാസ്റ്റര്‍ കോഴിപ്പിള്ളി നിരപ്പേല്‍ അഗസ്റ്റിന്‍ ജോര്‍ജ് (73) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയി മടങ്ങവേ കോതമംഗലം സെന്റ് ജോര്‍ജ്...

NEWS

കോതമംഗലം: കിണറ്റില്‍ വീണ വയോധികയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ഒമ്പതോടെ വാരപ്പെട്ടിയിലാണ് വയോധിക കിണറ്റില്‍ വീണത്. ഇന്ദിരാ നഗറില്‍ കുപ്പാക്കട്ട് കുമാരി തങ്കപ്പന്‍ (65) കിണര്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി...

NEWS

കോതമംഗലം : പ്രവാചക വചനങ്ങൾ ഉൾകൊണ്ട് കൊണ്ട് നബിദിന ആഘോഷത്തോടൊപ്പം ജീവകാരുണ്യ രംഗത്ത് ഇടപെടലുമായി വാരപ്പെട്ടി സെട്രൽ മസ്ജിദ്. പട്ടിണി കിടക്കുന്ന വരെയും ദുരിതം അനുഭവിക്കുന്നവരെയും ചേർത്ത് പിടിക്കുക എന്ന പ്രവാചക സന്ദേശം...

NEWS

കൊച്ചി: ആഗോള സർവ്വമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമൻ ചെറിയപള്ളി ജനലക്ഷങ്ങളുടെ അഭയ കേന്ദ്രമായിമാറിയെന്ന് വൈപ്പിന് എം എൽ എ കെ എൻ ഉണ്ണികൃഷ്ണൻ. കോതമംഗലം ചെറിയ പള്ളിയിൽ കബർ അടങ്ങിയിരിക്കുന്ന വിശുദ്ധനായ...

NEWS

കോതമംഗലം :കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജും , മലേഷ്യ സൺവേ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് അക്കാദമിക് പ്രവർത്തനങ്ങൾ നടത്തുവാൻ ധാരണയായി. സൺവേ സെന്റർ ഫോർ ഇലക്ട്രോ കെമിക്കൽ എനർജി & സസ് സ്റ്റൈനബിൾ ടെക്നോളജി...

NEWS

കോതമംഗലം : കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാട സദ്യയും മികച്ച കർഷകരെയും യുവ സംരംഭകരെയും ആദരിച്ചു.ക്ഷേത്രം ഭജന മണ്ഡപത്തിൽ പ്രസിഡന്റ് സന്തോഷ് പത്മനാഭന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ക്ഷേത്രം...

NEWS

കോതമംഗലം: ചരിത്രത്തിലേക്ക് നീന്തിക്കയറി 6വയസ്സുകാരൻ.വേമ്പനാട്ട് കായലിലെ ഏഴു കിലോമീറ്റർ ദുരമാണ് . കോതമംഗല വാരപ്പെട്ടി, ഇളങ്ങവം ശ്രീജഭവനിൽ ശ്രീജിത്ത് – രഞ്ജുഷ ദമ്പതികളുടെ മകനും പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂളിലെ ഒന്നാം ക്ലാസ്...

NEWS

കോതമംഗലം :ആം ആദ്മി പാർട്ടിയുടെ അഖിലേന്ത്യ അദ്ധ്യക്ഷനായ അരവിന്ദ് കേജ്രിവാളിന് കോടതി ജാമ്യം നൽകിയതിന്റെ സന്തോഷത്തിൽ ആം ആദ്മി പ്രവർത്തകർ കോതമംഗലത്ത് ആഹ്ലാദപ്രകടനം നടത്തി. മുൻസിപ്പൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച ജാഥ കോഴിപ്പിള്ളിക്കവലയിൽ...

error: Content is protected !!