കോതമംഗലം :കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണിയിലും,കവളങ്ങാട് പഞ്ചായത്തിലെ ചെമ്പൻകുഴിയിലും ആർ ആർ ടി യ്ക്ക് പുതിയ വാഹനം വാങ്ങുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും 22,45,632 ലക്ഷം രൂപ ചിലവഴിക്കുവാൻ സർക്കാർ പ്രത്യേകാനുമതി...
കോതമംഗലം :സ്വാമി വിവേകാനന്ദ അണ്ടർ 20 ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ബൂട്ട് കെട്ടാനൊരുങ്ങുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രണ്ട് കായിക താരങ്ങൾ.ഛത്തീസ്ഗഡിലെ നാരായൺപൂരിൽ ഈ മാസം 29 നു നടക്കുന്ന...
കോതമംഗലം :കോതമംഗലം താലൂക്ക് ആസ്ഥാന ആശുപത്രിയിലെ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി കോതമംഗലം കൃഷിഭവനുമായി സഹകരിച്ച് ആശുപത്രിയിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ...
കോതമംഗലം: കെ എസ് ആർ ടി സി ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കും വേണ്ടിയുള്ള സൗജന്യ നേത്ര പരിശോധനയും, കണ്ണട വിതരണവും സംഘടിപ്പിച്ചു. കോതമംഗലം കെ എസ് ആർ ടി സി സ്റ്റാൻഡിൽ നടന്ന നേത്ര...
പെരുമ്പാവൂർ : കോട്ടപ്പടിയിൽ കിണറ്റിൽ വീണ ആന ജനങ്ങൾക്ക് ഭീഷണിയായി സമീപപ്രദേശത്ത് തന്നെ തുടരുന്ന അവസ്ഥ സംജാതമായത് ഗുരുതരമായ വീഴ്ചയെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ കുറ്റപ്പെടുത്തി .ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ആനയെ മയക്കു വെടി...
കോട്ടപ്പടി : കോട്ടപ്പടി – പ്ലാച്ചേരിയിൽ കിണറ്റിൽ വീണ കാട്ടാനയെ തുറന്നു വിട്ട സംഭവത്തിൽ ജനപ്രതിനിധികൾ മറുപടി പറയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവസ്ഥലത്ത് എത്തിയ പഞ്ചായത്ത് പ്രസിഡണ്ടും വനം വകുപ്പ് ഉദ്യോഗസ്ഥന്മാരും ജനങ്ങളുടെ...
കോതമംഗലം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോതമംഗലം പീസ് വാലിയില്‍ഭിന്നശേഷിക്കാര്‍ക്കുള്ള വോട്ടിംഗ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വീല്‍ചെയറിലും ഇലക് ട്രിക് സ്‌കൂട്ടറിലും സഞ്ചരിക്കാന്‍ കഴിയുന്ന നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര...
പെരുമ്പാവൂര്‍: പെരിയാര്‍വാലി കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ 13 കാരി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മുസ്ലിംലീഗ് കുന്നത്തുനാട് മണ്ഡലം കൗണ്‍സിലര്‍ തെക്കേ വാഴക്കുളം തടിയിട്ടപറമ്പ് പത്തനായത്ത് വീട്ടില്‍ പി.കെ. സെയ്തു മുഹമ്മദിന്റെ (സൈദ്) മകള്‍ സന...
കോതമംഗലം: കോട്ടപ്പടിയിൽ കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വഴിയൊരുക്കിയാണ് 17 മണിക്കൂറുകൾക്ക് ശേഷം ആനയെ രക്ഷപ്പെടുത്തിയത്. കരയ്ക്കെത്തിയ ആനയെ വനംവകുപ്പ് അധികൃതർ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് ഓടിച്ചു.
നെല്ലിക്കുഴി പഞ്ചായത്തിലെ അഞ്ചാം വാർഡ് തൃക്കാരിയൂർ ഹൈക്കോർട്ട് കവലക്ക് സമീപം മണലിക്കുടി എം.വി.പൗലോസ് കൃഷി ചെയ്ത കണിവെള്ളരി കൃഷിയിൽ നൂറ് മേനി വിളവ് ലഭിച്ചു. ലഷ്മിവിലാസം നിധി രമേശിൻ്റെ ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത്...
കോതമംഗലം: ഭൂതത്താന്‍കെട്ട് പാര്‍ക്കിന് മുകളിലൂടെയുള്ള അപകട ഭീഷണി ഒഴിവാക്കാൻ കെ സ് ഇ ബി ഭൂഗർഭ ഇലക്ട്രിക് ലൈൻ സ്ഥാപിക്കാൻ ആരംഭിച്ചു.ഇലവന്‍ കെ.വി.ലൈന്‍ ആണ് പാർക്കിന് മുകളിലൂടെ മുൻപ് വലിച്ചിട്ടുള്ളത്.ചക്കിമേട് ഫീഡറില്‍നിന്നുള്ള വൈദ്യുതി...
കോതമംഗലം:ഇടുക്കി പാർലമെൻ്റ് മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ്റെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഇന്ന് വൈകിട്ട് കോതമംഗലം നിയോജക മണ്ഡലത്തിലെ പന്തപ്ര ആദിവാസി...
കോതമംഗലം: ഇടുക്കി പാർലമെൻ്റ് മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ്റെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം കോതമംഗലത്ത് എത്തിയ ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ബി.ജെ.പി. നിയോജക മണ്ഡലം ഭാരവാഹി യോഗം...