കോതമംഗലം : കുത്തു കുഴി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സർഗ്ഗ സ്കൂൾ ഓഫ് ആർട്സിൻ്റെ അവധിക്കാല പരിശീലന പരിപാടികളുടെ ഉദ്ഘാടനം ബാങ്കിൻ്റെ ഓഡിറ്റോറിയത്തിൽവെച്ച്ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു....
കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ കം ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പൂർത്തീകരണത്തിനായി എം എൽ എ ഫണ്ട് 1,50,20,000 കോടി രൂപ വിനിയോഗിക്കാൻ പ്രത്യേക അനുമതി നൽകി സർക്കാർ ഉത്തരവായതായി...
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയിലും മാലിപ്പാറയിലും കഴിഞ്ഞ ദിവസം രാത്രി കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. കിലോമീറ്ററുകളോളം സഞ്ചരിച്ച ആനകള് നിരവധി കൃഷിയിടങ്ങളിലും പുരയിടങ്ങളിലും കയറിയിറങ്ങി. പൈനാപ്പിള്, വാഴ, തുടങ്ങിയ കാര്ഷിക വിളകള് നശിപ്പിച്ചിട്ടുണ്ട്. മാലിപ്പാറയില്...
കോതമംഗലം :കവളങ്ങാട് ഗ്രാമപഞ്ചായത്തില് അള്ളുങ്കൽ കേന്ദ്രമാക്കി പുതിയ റേഷന്കട അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ വാര്ഡ് 13-ല് അള്ളുങ്കൽ കേന്ദ്രമാക്കിയാണ് പുതിയ റേഷന്കട അനുവദിച്ച് ഉത്തരവായിട്ടുള്ളത്....
കോതമംഗലം : പൈമറ്റം ഗവൺമെന്റ് യുപി സ്കൂളിലും സമീപത്തെ അങ്കണവാടിയിലും രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അതിക്രമം നടത്തി. അങ്കണവാടിയിലെ ശുചിമുറിയുടെ വാതിൽ ചവിട്ടിപ്പൊളിക്കുകയും വെളുത്തനിറത്തിലുള്ള മാലിന്യം ശുചിമുറിയിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ...
കോതമംഗലം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കോതമംഗലം ഈസ്റ്റ് ബ്ലോക്ക് 33-ാമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് സി.വി. ജേക്കബ് പതാക ഉയർത്തി തുടർന്ന് ടൗണിൽ പ്രകടനം നടത്തി....
കോതമംഗലം: കോതമംഗലം മതമൈത്രി സമിതിയുടെ 6-ആം വാർഷികവും, കോതമംഗലം മാർത്തോമ ചെറിയപള്ളി മുൻ വികാരി ജോസ് പരത്തുവയലിൽ അച്ഛൻ യാത്രയയപ്പും നടത്തി. കോതമംഗലം ചെറിയ പള്ളി സെന്റ് തോമസ് ഹാളിൽ നടന്ന ചടങ്ങിൽ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ബി. വോക് ബിസിനസ് അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ വിഭാഗം അസോസിയേഷൻ ദിനം ആചരിച്ചു.പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ സഞ്ജു പി ചെറിയാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു....
കോതമംഗലം: വേനൽ കടുത്ത സാഹചര്യത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്ന സാഹചര്യം ഒഴിവാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശക്തമായ ജാഗ്രത പുലർത്തണമെന്ന് ആന്റണി ജോൺ എം.എൽ.എ. ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു....
കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകൾ ആധുനീക നിലവാരത്തിൽ (BM &BC )നവീകരിക്കുന്നതിനായി 8 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് പിന്നിൽ...
കോതമംഗലം :സംസ്ഥാന റവന്യൂ അവാർഡിൽ മികച്ച ജില്ലാ കളക്ടർക്കുള്ള അവാർഡ് നേടിയ എറണാകുളം കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ എസിനെയും,മികച്ച സബ് കളക്ടറായി തിരഞ്ഞെടുത്ത ഫോർട്ട് കൊച്ചി സബ്...
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി എൽ എസ് എസ് ,യു എസ് എസ് മാതൃകാ പരീക്ഷസംഘടിപ്പിച്ചു. പരീക്ഷയുടെ എറണാകുളം ജില്ലാ തല ഉദ്ഘാടനം കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി...
കോതമംഗലം : ഭൂ നികുതി 50 % വർദ്ധിപ്പിച്ചു കൊണ്ട് കേരള ജനതയെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാർ നടപടി അടിയന്തിരമായ് പിൻ വലിക്കണമെന്ന് കെ.പി.സി .സി .മെമ്പർ എ .ജി .ജോർജ് ....
കോതമംഗലം: മുൻസിപ്പാലിറ്റി തൊഴിൽ നികുതി അന്യായമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അങ്ങാടി ടൗൺ തങ്കളം യൂണിറ്റുകൾ സംയുക്തമായിട്ടാണ് മുൻസിപ്പൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തിയത്. പ്രതിഷേധ റാലിയും...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ വാർഡ് 8 ൽ പുതിയതായി നിർമ്മിച്ച ഇളങ്ങവം ലക്ഷം വീട് സാംസ്കാരിക നിലയം നാടിനു സമർപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.എം എൽ...