കോതമംഗലം : ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള കേരള സ്കൂൾ കായിക മേളയുടെ ഒരുക്കങ്ങൾ കോതമംഗലത്ത് പൂർത്തിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം എം എ കോളേജിലാണ് സ്വിമ്മിംഗ്...
കോതമംഗലം : കീരമ്പാറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് 4,30,000 രൂപ ചെലവഴിച്ച് നിർമ്മിച്ച കോട്ടമാലി തെക്കുംപുറം റോഡിൻറെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാമച്ചൻ ജോസഫിന്റെ...
കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു. നെൽകൃഷിക്ക് അടിവളമായും ഒന്നാം വളമായും കൃഷിക്കാർ...
കോതമംഗലം: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി സി.എ. അലിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം...
പല്ലാരിമംഗലം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് ടീച്ചർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട് .നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2024 നവംബർ ഏഴാം തീയതി വ്യാഴാഴ്ച...
കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ നിർദ്ദിഷ്ട മണിക്കിണർ പാലത്തിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് സിപിഐഎം പല്ലാരിമംഗലം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. 9.25 കോടി രൂപ അനുവദിച്ചിട്ടുള്ളതാണ്. പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും ഈ മേഖലയിലെ...
കോതമംഗലം:പഴയ കാലത്തെ അഞ്ചൽ ഓട്ടക്കാരനും, സൈക്കിളിലെത്തുന്ന പോസ്റ്റുമാനും കത്തുകളുമായി ക്ലാസ് മുറികളിൽ വന്നത് കുട്ടികൾക്ക് കൗതുക കാഴ്ചയായി; ദേശീയ പോസ്റ്റൽ ദിനത്തോടനുബന്ധിച്ച് കോതമംഗലം ശോഭന പബ്ലിക് സ്കൂളിലാണ് പരിപാടി നടന്നത്. പോസ്റ്റൽ സംവിധാനത്തിൽ...
കോതമംഗലം: ലോകമാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് പുതുപ്പാടി മരിയൻ അക്കാദമിയും, എൽദോമാർ ബസേലിയോസ് കോളേജും, സ്വയം അസോസിയേഷനും സംയുക്തമായി ചേർന്ന് സോഷ്യൽ വർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണം – മനസ്സ് 2കെ24 സംഘടിപ്പിച്ചു. മാനസികാരോഗ്യവും ഔദ്യോഗിക...
കോതമംഗലം: ദേശീയ സമ്പാദ്യ പദ്ധതിയിൽ കോതമംഗലം ബ്ലോക്കിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മഹിള പ്രധാൻ ക്ഷത്രീയ ബജത് യോജന ഏജന്റ് ബിന്ദു ആർ കുമാറിനെ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിൻ്റെ അതിർത്തി പുനർനിർണ്ണയ വിഷയത്തിൽ സംസ്ഥാന സർക്കാർ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് ഡീൻ കുര്യാക്കോസ് എം.പി . 2023 ജനുവരി 19 ന് സംസ്ഥാന വന്യജീവി ബോർഡ് തീരുമാനം...
കോതമംഗലം: കോതമംഗലത്തിന്റെ മണ്ണിൽ നിന്നും ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ എഫ് സി യിൽ കോതമംഗലത്തിന്റെ ഫാരിസ് അലി വി. എസ്. ഇനി ബൂട്ടാണിയും കഴിഞ്ഞ അഞ്ചുവർഷമായി...
കോതമംഗലം: എ പി ജെ അബ്ദുൾകലാംസാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള പുരസ്‌കാരം നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീറിങ് കോളേജ് ഏറ്റുവാങ്ങി. സർവകലാശാലയിലെ മികച്ച എൻ എസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം...
പെരുമ്പാവൂർ : മൂന്നു സെന്റില്‍ കുറവ് ഭൂമിയുള്ളവർക്ക് ടൗണുകളിൽ വീട് വയ്ക്കാൻ അനുമതി കൊടുക്കുന്ന സാഹചര്യത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട മൂന്ന് സെറ്റിൽ താഴെയുള്ള അപേക്ഷകർക്കും ചട്ടങ്ങളിൽ ഇളവ് വരുത്തണമെന്ന് എൽദോസ്...
കോതമംഗലം: കീരംപാറയില്‍ കൃഷിയിടത്തില്‍ വിളനാശം വരുത്തിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. കീരംപാറ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് പുന്നേക്കാടിന് സമീപം പറാട് ഭാഗത്ത് മനിയാനിപ്പുറത്ത് സിബി ചാക്കോയുടെ കൃഷിയിടത്തില്‍ എത്തിയ പന്നിയെ പഞ്ചായത്തിന്റെ ഷൂട്ടര്‍...