കോതമംഗലം : സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന സ്കൂൾ ഫെയറിന്റെ ഉദ്ഘാടനം കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....
കോതമംഗലം : കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വൻ ശേഖരം ഒരുക്കിക്കൊണ്ട് സ്കൂൾ വിപണി കുറ്റിലഞ്ഞിയിൽ ആരംഭിച്ചു. പൊതു മാർക്കറ്റിനേക്കാൾ വൻ വിലക്കുറവിലാണ് വില്പന നടത്തുന്നത്. ബാങ്ക് പ്രസിഡൻറ്...
മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...
കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്താനായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവക്ക് പോത്താനിക്കാട് പരിസരത്തെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സ്വീകരണവും തുടർന്ന് അനുമോദന സമ്മേളനവും നടത്തി. വെകിട്ട് 4.30-ന്...
പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...
കോതമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി കീരംപാറ യൂണിറ്റ് വ്യാപാരി ദിനം ആചരിച്ചു. കീരംപാറയില്‍നിന്നും ജാഥയായി വ്യാപാര ഭവനില്‍ എത്തി യൂണിറ്റ് പ്രസിഡന്റ് ജിജി എളൂര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സമ്മേളനത്തില്‍ പ്രസിഡന്റ്...
പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപമുള്ള പാരഡൈസ് ഇൻ ലോഡ്ജിൽ അനാശാസ്യം, ലോഡ്ജ് മാനേജർ അടക്കം മൂന്നുപേർ പിടിയിൽ. ആസാം നൗഗാവ് സ്വദേശികളായ മൈനുൾ ഹക്ക് (52), ഇക്രാമുൽ ഹക്ക് (26), മാനേജർ കാലടി...
കോതമംഗലം: കാട്ടാന ശല്യം നേരിടുന്ന പുന്നേക്കാട്-തട്ടേക്കാട് റോഡില്‍ കാഴ്ച മറയ്ക്കുന്ന അടിക്കാടുകൾ വെട്ടിനീക്കാൻ ആരംഭിച്ചു. റോഡിന് ഇരുവശത്തും കാട്ടാന നിന്നാല്‍ കാണാൻ കഴിയാത്ത വിധത്തില്‍ കാടുകയറിയത് ഗതാഗതത്തിന് ഭീഷണിയായിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍...
കോതമംഗലം: കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കും കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കാനും പരാമ്പരഗത കൃഷി രീതികള്‍ക്കൊപ്പം വിളകളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ ലഭിക്കുകയും ചെയ്യുന്ന ഹൈടെക് കൃഷി രീതികള്‍ പ്രോല്‍സാഹിപ്പിക്കാനും നാട് ഒന്നിക്കണമെന്ന് അഖിലേന്ത്യാ...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് ഏറാബ്രയിൽ അപകടകരമായ രീതിയിൽ മല ഇടിച്ചു നിരത്തുന്നതിരെ നാട്ടുകാർ പ്രതിക്ഷേധിച്ചു. വാരപ്പെട്ടി പഞ്ചായത്ത് അഞ്ച്, പതിനൊന്ന് വാർഡുകളിലെ 50ൽപ്പരം കുടുബങ്ങൾക്ക് കൃഷി. കുടിവെള്ളം ഉൾപ്പെടെ നിരവധി ആവശ്യങ്ങൾക്ക് ഭീക്ഷണിയായി...
കോതമംഗലം : 2024-25 വർഷത്തെ സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള സംസ്ഥാന ടീമിന്റെ പരിശീലകരായി തൃശൂർ സ്വദേശിയും,മംഗലാപുരം യെനെപോയ യൂണിവേഴ്സിറ്റി യുടെയും,ജൂനിയർ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും പരിശീലകനുമായ ബിബി തോമസിനേയും...
കോതമംഗലം : വയനാടിന് ഒരു കൈത്താങ്ങായി 2-)0 ക്ലാസുകാരി ഗൗരി ലക്ഷ്മി ബി നായർ.വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യ കുടുക്ക ആന്റണി ജോൺ എം എൽ എ യ്ക്ക്...
നേര്യമംഗലം: വില്ലാഞ്ചിറയില്‍ വീണ്ടും മരം റോഡിലേക്ക് മറിഞ്ഞു വീണു. ഇന്ന് വെളുപ്പിന് 4 മണിക്കാണ് റോഡ് സൈഡില്‍ നിന്നിരുന്ന വലിയ മരം കടപുഴകി റോഡില്‍ വീണത്.റോഡിലൂടെ വാഹനങ്ങള്‍ ഒന്നും ആ സമയത്ത് വരാതിരുന്നത്...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കപ്പിലാമൂട്ടിൽ വീട്ടിൽ കെ ഡി സജിയെ കോതമംഗലം ധർമ്മ ഗിരി ആശുപത്രിയിൽ എത്തി ആന്റണി ജോൺ എം എൽ എയും കോതമംഗലം...
കോതമംഗലം: പൂയംകൂട്ടി തട്ടേക്കാട് റോഡിൽ തട്ടേക്കാട് വച്ച് സ്കൂട്ടർ യാത്രക്കാരന് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു. കോതമംഗലം പൂയം കൂട്ടി റോഡിൽ രാവിലെയാണ സ്കൂട്ടർ യാത്രികനെതിരെ കാട്ടാനയാക്രമണം നടന്നത്. തട്ടേക്കാട് – പുന്നേക്കാട് റോഡിൽ...