

Hi, what are you looking for?
കോതമംഗലം: കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന നാശം വിതച്ച കോട്ടപ്പടി വാവേലിയിലും പരിസരപ്രദേശങ്ങളും ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.വാവേലി എളംബ്ളായി ക്ഷേത്രത്തിന്റെ മതിലും, പരിസരപ്രദേശങ്ങളിലെ കൃഷിയിടങ്ങളുമാണ് ആന വ്യാപകമായി നശിപ്പിച്ചത്. എംഎൽഎ...
കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്, തട്ടേക്കാട് ഭൂതത്താന്കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള് തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര് നിഷ്ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...
കോതമംഗലം: തങ്കളം-കോഴിപ്പിള്ളി പുതിയ ബൈപ്പാസില് വഴിവിളക്കുകള് ഇല്ലാത്തത് യാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാക്കുന്നു. ബൈപ്പാസില് ആദ്യഘട്ടത്തില് നിര്മാണം പൂര്ത്തിയാക്കിയത് തങ്കളം-കലാജംഗ്ഷന് ഭാഗമാണ്. രണ്ട് വര്ഷത്തിലധികമായി ഇവിടെ റോഡിലൂടെ ഗതാഗതവുമുണ്ട്. എന്നാല് വാഹനങ്ങള്ക്കൊപ്പം ധാരാളം കാല്നടക്കാരും...