എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

എറണാകുളം : കനത്ത മഴ, ഇടിമിന്നൽ എന്നിവ തുടരുകയും അടുത്ത രണ്ട് ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി (22 /10/19) അവധിയായിരിക്കുമെന്ന് എറണാകുളം കളക്ടർ …

Read More

തോമസ് പോൾ റമ്പാൻ വികാരിയാകാൻ യോഗ്യനല്ലെന്ന് കോതമംഗലം പോലീസിൽ പരാതി

കോതമംഗലം : തോമസ് പോൾ കോതമംഗലം മാർതോമ്മ ചെറിയ പള്ളിയുടെ വികാരിയായിരിക്കാൻ യോഗ്യതയില്ലാത്ത ആളാണെന്ന് കാണിച്ച് ഇടവകാംഗം മനോലിൻ കുഞ്ഞച്ചൻ, തച്ചമറ്റം മംഗലത്ത് കോതമംഗലം പോലീസിൽ പരാതി നൽകി. മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയുടെ 1934 ഭരണഘടനയുടെ 5,111,112 വകുപ്പുകൾ പ്രകാരം സഭയുടെ …

Read More

ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് അനിയ വലിയ പള്ളിയിൽ വിശ്വാസ ഐക്യദാർഢ്യ സമ്മേളനവും വിശ്വാസമതിലും

കീരംപാറ : ഒക്ടോബർ മാസം 6 ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ നടന്ന രണ്ടാം കൂനൻ കുരിശ് സത്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് – അനിയ വലിയ പള്ളിയിൽ വിശ്വാസ ഐക്യദാർഢ്യ സമ്മേളനവും …

Read More

നീതിന്യായ രംഗത്ത് കോതമംഗലത്തിന്റെ ചിരകാല സ്വപ്നമായ മുൻസിഫ് കോടതി യാഥാർത്ഥ്യമായി.

കോതമംഗലം : കോതമംഗലത്ത് പുതുതായി അനുവദിച്ച മുൻസിഫ് കോടതിയുടെ ഉദ്ഘാടനം ജസ്റ്റിസ്റ്റ് സി. കെ അബ്ദുൽ റഹീം നിർവ്വഹിച്ചു. നീതിന്യായവ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്തണമെങ്കിൽ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കിയാൽ മാത്രമേ കഴിയൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് മുൻസിഫ് കോടതി ഇല്ലാത്ത …

Read More

അഡ്വ: മനു റോയി അട്ടിമറി വിജയം നേടുമെന്ന് ആന്റണി ജോൺ എം.എൽ.എ

എറണാകുളം : സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നു . ഇന്ന് വൈകിട്ട് ആറുമണിക്ക് കൊട്ടിക്കലാശത്തോടുകൂടി പരസ്യ പ്രചാരണം അവസാനിപ്പിക്കും. നാളത്തെ നിശ്ശബ്ദ പ്രചാരണം കഴിഞ്ഞ് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. വിവിധ മേഖലകളിലിൽ നിന്നുമുള്ള പ്രമുഖ നേതാക്കളും …

Read More

കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രാത്സവം 2019 ആരംഭിച്ചു

പിണ്ടിമന: കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം ഒക്ടോബര് 18 ന് രാവിലെ 10:00 മണിക്ക് പിണ്ടിമന ടി വി ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് കോതമംഗലം എം ൽ എ ബഹു ആന്റണി ജോൺ ഉത്ഘാടനം നിർവഹിച്ചു. കോതമംഗലം …

Read More

വിശ്വാസ പ്രഖ്യാപന ഐക്യദാർഢ്യ സമ്മേളനവും വിശ്വാസമതിലും ചേലാട് പള്ളിയിൽ 20-10-2019 ഞായറാഴ്ച രാവിലെ 9.30ന്

കോതമംഗലം : 366 വർഷങ്ങൾക്കു മുൻപ് AD 1653 ൽ മട്ടാഞ്ചേരിയിലെ കൂനൻ കുരിശിലും ഇക്കഴിഞ്ഞ ഒക്ടോബർ 6 ന് കോതമംഗലത്ത് മഹാ പരിശുദ്ധനായ മോർ ബസേലിയോസ് യൽദോ ബാവായുടെ ദേഹവിയോഗം തന്റെ അത്ഭുത പ്രകാശത്തിൽ ലോകത്തെ അറിയിച്ച കരിങ്കൽ കുരിശിലും …

Read More

കുഞ്ഞുങ്ങളുമായി പട്ടണത്തിൽ എത്തിയ കാട്ടുതാറാവുകൾ കൗതുകക്കാഴ്ചയായി

കോതമംഗലം : കോതമംഗലത്ത് ധർമഗിരി ആശുപത്രിയുടെ സമീപത്തുള്ള കന്യാസ്ത്രീ മഠത്തിന്റെ വളപ്പിലാണ് ഇവയെ കണ്ടത്. ലെസർ വിസിലിംഗ് റ്റീൽ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ചൂളാൻ എരണ്ടകളാണ് കോതമംഗലം നഗരമധ്യത്തിലെ മഠത്തിൻറെ കൃഷിയിടത്തിൽ വഴി തെറ്റിയെത്തിയത്. ആൺ പക്ഷിക്കും പെൺ പക്ഷിക്കും ഒപ്പം …

Read More

നെല്ലിക്കുഴിയിൽ വിവാഹ ധനസഹായ വിവാദം കത്തുന്നു

നെല്ലിക്കുഴി : അകാലത്തിൽ മരണത്തിന് കീഴടങ്ങിയ നെല്ലിക്കുഴി പഞ്ചായത്തിലെ മുൻ മെമ്പറുടെ മകളുടെ വിവാഹ ധനസഹായമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പരേതനായ മുൻ മെമ്പറുടെ മകളുടെ വിവാഹത്തിനായി പഞ്ചായത്തിലെ മെമ്പർമാരുടെ ഒണറിയത്തിൽ നിന്നും ആയിരം രൂപ വീതം എടുക്കുകയും , അങ്ങനെ കിട്ടുന്ന …

Read More

പാലമറ്റംകാരുടെ ദീപൻ മാഷിനിത് സ്വപ്ന സാഫല്യം; മകനെ പഠിപ്പിക്കുന്നതിന് സർക്കാർ നിയോഗിച്ച അധ്യാപകനായി.

▪ ഷാനു പൗലോസ്. കോതമംഗലം: കഴിഞ്ഞ ദിനം വരെ സ്വന്തം മകൻ വസുദേവ് പഠിക്കുന്ന സ്കൂളിലേക്ക് അവന്റെ അച്ഛനായി കടന്ന് ചെന്ന് അധ്യാപകരോട് മകന്റെ പഠന കാര്യങ്ങൾ തിരക്കിയിരുന്ന ദീപൻ വാസു ഇനി ചേലാട് ഗവൺമെന്റ് യു.പി സ്കൂളിന്റെ പടി കടക്കുന്നത് …

Read More