Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....

CHUTTUVATTOM

കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...

Latest News

NEWS

കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...

ACCIDENT

നേര്യമംഗലം: കോതമംഗലം-നേര്യമംഗലം റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം. നെല്ലിമറ്റം മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സ്...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എൻജിനീറിങ് കോളേജ് എജ്യൂഫ്യൂചർ എക്സ്സെല്ലെൻസ് അവാർഡിന് അർഹരായി. രാജ്യത്തെ മുൻനിര മാധ്യമ സ്ഥാപനമായ സി ന്യൂസ് ആണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. മികച്ച കണ്ടുപിടുത്തങ്ങൾ നടത്തിയ എൻജിനീറിങ് കോളേജ് എന്ന വിഭാഗത്തിലാണ്...

CHUTTUVATTOM

പോത്താനിക്കാട്: കഴിഞ്ഞ കുറച്ച് നാളുകളായി വാളാച്ചിറ – മണിക്കിണർ പ്രദേശത്തെ മോഷണവും മോഷണശ്രമങ്ങളും സാമൂഹ്യ വിരുദ്ധ ശല്യവും വർദ്ദിച്ചു വരുകയും ജനങ്ങളുടെ സ്വൈര്യ ജീവന് ഭീക്ഷണിയാവുകയും ചെയ്ത സാഹചര്യത്തിൽ ഊന്നുകൽ പോലീസും പ്രദേശവാസികളുടേയും...

CHUTTUVATTOM

കോതമംഗലം : അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകൾ ജയിലറകൾക്കുള്ളിൽ കഴിയേണ്ടി വന്ന ദേശാഭിമാനികളെ ബിജെപി നിയോജക മണ്ഡലം സമിതി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് മനോജ്‌ ഇഞ്ചുർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി ജില്ലാ വൈസ്...

Business

കോതമംഗലം : കണ്ണൻ ദേവൻ കമ്പനിയുടെ വ്യാപാരദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ടും അകാരണമായി കേരളത്തിലുടനീളം പിരിച്ചു വിട്ട വിതരണക്കാരെ മുഴുവൻ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും ഓൾ കേരള ഡിസ്ട്രിബ്യുട്ടെഴ്സ് അസോസിയേഷൻനും കേരള വ്യാപാരി...

CHUTTUVATTOM

കൊച്ചി: രാജ്യത്തെ ഇന്ധന വിലവർധന എല്ലാ പരിധികളും ലംഘിച്ചെന്നും, ഇത് സാധാരണക്കാരന്റെ ജീവിതത്തെ വഴിമുട്ടിക്കുമെന്നും ജില്ലാ പ്രസിഡന്റും, ജില്ലാ കൺവീനറുമായ ഷിബു തെക്കുംപുറം കുറ്റപ്പെടുത്തി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്...

CHUTTUVATTOM

കോതമംഗലം : ബിജെപി നിയോജകമണ്ഡലം സമിതിയുടെ നേതൃത്വത്തിൽ സ്വർഗ്ഗീയ ശ്യാമ പ്രസാദ് മുഖർജിയുടെ അറുപത്തിയെട്ടാം അനുസ്മരണ ദിനം പാർട്ടി ഓഫീസിൽ ആചരിച്ചു . പാർട്ടി ജില്ലാ സെക്രട്ടറി ഇ ടി നടരാജൻ ഉത്ഘാടനം...

CHUTTUVATTOM

പെരുമ്പാവൂർ : 1981 സെപ്റ്റംബർ ആറിന് ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനമാരംഭിച്ച കെഎസ്ആർടിസി ബസ്റ്റാൻഡ് കാലപ്പഴക്കം മൂലം വളരെ ശോചനീയ അവസ്ഥയിലാണ്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്നതും നൂറുകണക്കിന് ദീർഘദൂര സർവീസുകൾ കടന്നുപോകുന്നതുമായ ഡിപ്പോയുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭയിലെ വല്ലം പ്രദേശത്ത്‌ 74 ഏക്കറോളം വരുന്ന റയോണ്‍സ്‌ ഫാക്‌ടറി 1950-ല്‍ ആരംഭിച്ച് 2001-ല്‍ അടച്ച് പൂട്ടിയത്‌ സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും, കഴിഞ്ഞവർഷമാണ് തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരത്തുകയായ 73 മൂന്ന് കോടി രൂപ...

CHUTTUVATTOM

കോതമംഗലം : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോതമംഗലത്ത് ബിജെപി നീയിജക മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. അമൃതാനന്തമായി മടം കോതമംഗലം ശാഖയുടെ ഹാളിൽ നടന്ന യോഗ പരിശീലനം തങ്കളം വിവേകാനന്ദ...

CHUTTUVATTOM

കോതമംഗലം: കഴിഞ്ഞ കുറച്ച് നാളുകളായി പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ വാളാച്ചിറ ഭാഗത്ത് മോഷണവും മോഷണശ്രമവും പതിവാകുന്നത് മൂലം ജനങ്ങൾ പരിഭ്രാന്തിയിലാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് കാഞ്ഞിരമുകളേൽ സജീർ പരീക്കുട്ടിയുടെ വീട്ടിൽ നിന്നും 20...

error: Content is protected !!