കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിൽ നടപ്പിലാക്കി വരുന്ന സുസ്ഥിര ടൂറിസം വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആനക്കയം സൗന്ദര്യവൽക്കരണത്തിൻ്റെ ഉദ്ഘാടനം നടന്നു. ആനക്കയത്തെ നല്ലൊരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചു പ്രാദേശിക ജനങ്ങൾക്ക് അധിക വരുമാനം...
അടിമാലി: ഹോട്ടലുടമകളെ കൊള്ളയടിക്കാൻ തട്ടിപ്പു സംഘങ്ങൾ സജീവം. പട്ടാളക്കാരും കേന്ദ്ര സർവിസിലെ ഉന്നത ഉദ്യോഗസ്ഥരും എന്ന വ്യാജേന ഫോണിൽ ബന്ധപ്പെടുന്ന സംഘത്തിന്റെ ഇര കളായവരിൽ ഏറെയും മൂന്നാർ, അടിമാലി മേഖലയിൽ ഹോട്ടൽ നടത്തുന്നവരാണ്....
പെരുമ്പാവൂർ : എറണാകുളം ജില്ലയിലെ വളരെ പ്രധാനപ്പെട്ട റോഡാണ് ആലുവ-മൂന്നാർ സ്റ്റേറ്റ് ഹൈ(SH-16). ഈ റോഡ് ആലുവ, കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്നു. സംസ്ഥാനത്തെ മുഖ്യമായ ടൂറിസം മേഖല കൂടിയായ...
നെല്ലിക്കുഴി : കോവിഡ് രോഗം തീർത്ത പരിമിതമായ കാഴ്ചവട്ടത്തിനകത്ത് പ്രത്യക്ഷപ്പെട്ട ഒറ്റയാനായ ഈ വാനരൻ രോഗപീഢകളുമായി കഴിയുന്ന ചെറുവട്ടൂർ CFLTCയിലെ മുപ്പതോളം പേർക്ക് ഏറെ നേരം നേരമ്പോക്കായി. നെല്ലിക്കുഴി പഞ്ചായത്തിന്റെ കോവിഡ് ഫസ്റ്റ്...
മൂവാറ്റുപുഴ: നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മീഡിയനുകളിൽ സ്ഥാപിച്ചിരുന്ന പൂച്ചെടികൾ നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി എടുക്കണമെന്ന് ഡോ.മാത്യു കുഴൽ നാടൻ എം എൽ എ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ വെള്ളൂർ കുന്നത്ത് മീഡിയനുകളിൽ വാഹനം കയറ്റിയാണ്...
പെരുമ്പാവൂർ : ആർടിഒ ഓഫീസ് നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടി എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ പെരിയാർവാലി യുടെ ഉടമസ്ഥതയിലുള്ള പെരുമ്പാവൂർ പട്ടാലിലുള്ള സ്ഥലം പെരുമ്പാവൂർ ജോയിന്റ് ആർ ടി ഒ പ്രകാശ്,...
കോതമംഗലം : ഓഗസ്റ്റ് 26 “WOMEN EQUALITY DAY” യുടെ ഭാഗമായി കോതമംഗലം YWCA ” സാമൂഹികപരിവർത്തനം ലിംഗസമത്വത്തിലൂടെ ” എന്ന വിഷയത്തിൽ സ്കൂൾ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരു അവബോധ സെമിനാർ ഓൺലൈൻ...
കോതമംഗലം : പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് &സയൻസ് സ്ത്രീസമത്വ ദിനാചരണവും വിമൻസ് സെൽ ഉദ്ഘാടനവും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.വിജി.കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് മുൻ പ്രസിഡന്റും, മുൻ ജില്ലാ പഞ്ചായത്ത് അംഗവും, കോതമംഗലത്തെ സി പി എം ന്റെ മുതിർന്ന നേതാവുമായിരുന്ന അസീസ് റാവുത്തർ (70)അന്തരിച്ചു. വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങാളിലൂടെ വളർന്നു...
കോതമംഗലം : വിവിധ പാർട്ടികളിൽനിന്നും രാജി വെച്ച് പുറത്ത് വന്നവർക്ക് ബിജെപി ജില്ല പ്രസിഡന്റ് എസ് ജയകൃഷ്‌ണൻ അംഗത്വം കൊടുത്തു. പാർട്ടി നിയോജക മണ്ഡലം ഓഫിസിൽ നടന്ന ചടങ്ങിൽ ഷാൾ അണിയിച്ച് അവരെ...